- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
21
മേയ് 2025
കൊല്ലം ജില്ല – കരവാളൂർ ഗ്രാമപഞ്ചായത്ത് – മുൻ വൈസ് പ്രസിഡന്റ് കെ. എസ്. രാജൻ പിള്ള(late) എന്നയാളുടെ ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1240/2025/LSGD
കൊല്ലം ജില്ല - കരവാളൂർ ഗ്രാമപഞ്ചായത്ത് - മുൻ വൈസ് പ്രസിഡന്റ് കെ. എസ്. രാജൻ പിള്ള(late) എന്നയാളുടെ ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിൻ്റെ...
Establishment
Dated
20
മേയ് 2025
Dated
20
മേയ് 2025
ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുൻപാകെ ശ്രീമതി. എ.കെ ശ്രീദേവി, ജോയിൻ്റ് ബി.ഡി.ഒ (റിട്ട.) ഫയൽ ചെയ്ത OA(EKM) 416/2015 നമ്പർ കേസിന്മേലുള്ള 06.03.2024 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1236/2025/LSGD
ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുൻപാകെ ശ്രീമതി. എ.കെ ശ്രീദേവി, ജോയിൻ്റ് ബി.ഡി.ഒ (റിട്ട.) ഫയൽ ചെയ്ത OA(EKM) 416/2015 നമ്പർ കേസിന്മേലുള്ള 06.03.2024 ലെ വിധിന്യായം...
Establishment
Dated
20
മേയ് 2025
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – SPCA (Society for Prevention and Cruelty to Animals) നിന്നും പ്യൂൺ തസ്തികയിൽ വിരമിച്ച ശ്രീ സുരേഷ് കുമാറിന് എക്സ് ഗ്രേഷ്യാ അലവൻസ്- അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1235/2025/LSGD
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - SPCA (Society for Prevention and Cruelty to Animals) നിന്നും പ്യൂൺ തസ്തികയിൽ വിരമിച്ച ശ്രീ സുരേഷ് കുമാറിന് എക്സ്...
Establishment
Dated
20
മേയ് 2025
2024-25 സാമ്പത്തിക വർഷം “2515-00-102-29-PV” ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ ആദ്യ ഗഡുവായി 46 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1234/2025/LSGD
2024-25 സാമ്പത്തിക വർഷം "2515-00-102-29-PV" ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ ആദ്യ ഗഡുവായി 46 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
Dated
20
മേയ് 2025
എഞ്ചിനീയറിംഗ് വിഭാഗം കൊച്ചി കോർപറേഷൻ VC 05/2025/CRE നമ്പർ വിജിലൻസ് കേസ്- കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട പരതിയെ തുടർന്നുള്ള വിജിലൻസ് ട്രാപ്കേസിൽ അറസ്റ്റിലായ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി സ്വപ്ന എ.-യെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1233/2025/LSGD
എഞ്ചിനീയറിംഗ് വിഭാഗം കൊച്ചി കോർപറേഷൻ VC 05/2025/CRE നമ്പർ വിജിലൻസ് കേസ്- കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട പരതിയെ തുടർന്നുള്ള വിജിലൻസ് ട്രാപ്കേസിൽ അറസ്റ്റിലായ വൈറ്റില സോണൽ ഓഫീസിലെ...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.