- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
24
മേയ് 2025
ശ്രീ.സുരേഷ്.എം.ജി, അസി.സെക്രട്ടറി, പോരൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം എന്നവർ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അധിക അന്യത്രസേവനമനുഷ്ടിച്ച 01/02/2025 മുതലുള്ള കാലാവധി ക്രമീകരിച്ചും 31.05.2025 അന്യത്രസേവന കാലാവധി ദീർഘിപ്പിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1279/2025/LSGD
ശ്രീ.സുരേഷ്.എം.ജി, അസി.സെക്രട്ടറി, പോരൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം എന്നവർ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അധിക അന്യത്രസേവനമനുഷ്ടിച്ച 01/02/2025 മുതലുള്ള കാലാവധി...
Establishment
Dated
24
മേയ് 2025
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ജൂനിയർ സുപ്രണ്ട് ശ്രീ രാജേഷ് ആർ. ഫയൽ ചെയ്ത OA No.48/2025-നമ്പർ കേസിന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 15/01/2025 ലെ ഉത്തരവ് നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1269/2025/LSGD
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ജൂനിയർ സുപ്രണ്ട് ശ്രീ രാജേഷ് ആർ. ഫയൽ ചെയ്ത OA No.48/2025-നമ്പർ കേസിന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 15/01/2025 ലെ ഉത്തരവ് നടപ്പിലാക്കി...
Miscellaneous
Dated
24
മേയ് 2025
Smart City Thiruvananthapuram Limited – Reconstitution of Board of Directors – Orders Issued
G.O.(Rt)No.1278/2025/LSGD
Smart City Thiruvananthapuram Limited - Reconstitution of Board of Directors - Orders Issued.
Establishment
Schemes
Dated
24
മേയ് 2025
ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീ.എൽ.ധർമ്മപാലൻ-ന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇപിബി) വകുപ്പ്
സ.ഉ.(സാധാ) നം.1261/2025/LSGD
ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീ.എൽ.ധർമ്മപാലൻ-ന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇപിബി) വകുപ്പ്
Establishment
Dated
24
മേയ് 2025
തൃശൂർ ജില്ല -പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ അപ്പാത്ത് ചോല റോഡ് നിർമ്മാണത്തിന് അനുവദനീയമായ തുക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് ഡെപ്പോസിറ്റ് ചെയ്ത് നിർമ്മാണം നടത്തുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1276/2025/LSGD
തൃശൂർ ജില്ല -പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ അപ്പാത്ത് ചോല റോഡ് നിർമ്മാണത്തിന് അനുവദനീയമായ തുക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് ഡെപ്പോസിറ്റ് ചെയ്ത് നിർമ്മാണം നടത്തുന്നതിന് അനുമതി...
Miscellaneous
Dated
24
മേയ് 2025
ലൈഫ് മിഷൻ പദ്ധതിക്കായി ഹഡ്കോയിൽ നിന്നും കെ.യു. ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്യയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1260/2025/LSGD
ലൈഫ് മിഷൻ പദ്ധതിക്കായി ഹഡ്കോയിൽ നിന്നും കെ.യു. ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്യയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച്...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.