- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
2
ജുലാ 2025
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്ന സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിലെ ക്ലറിക്കൽ അറ്റൻഡർ ആയ ശ്രീ. പ്രദീപ് സോമൻ്റെ അന്യത്ര സേവനകാലാവധി 01/12/2024 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1635/2025/LSGD
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്ന സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിലെ ക്ലറിക്കൽ അറ്റൻഡർ ആയ ശ്രീ. പ്രദീപ് സോമൻ്റെ അന്യത്ര സേവനകാലാവധി 01/12/2024 മുതൽ...
Establishment
Dated
2
ജുലാ 2025
വിശാല കൊച്ചി വികസന അതോറിറ്റി – ജീവനകാര്യം -S2. സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റൻഡന്റായ ശ്രീമതി. രജനി എൻ. ആർ (പെൻ : 751295) – ൻ്റെ വിശാല കൊച്ചി വികസന അതോറിറ്റിയിലെ (ജി സി ഡി എ) ഓഫീസ് അറ്റൻഡന്റ്റ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1634/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി - ജീവനകാര്യം -S2. സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റൻഡന്റായ ശ്രീമതി. രജനി എൻ. ആർ (പെൻ : 751295) -...
Establishment
Dated
1
ജുലാ 2025
Swachh Bharath Mission (Urban) 2.0 – Grant – in – aid for the year 2025 – 2026 – Release of an amount of Rs 45,61,66,000/- (Rupees Forty Five Crore Sixty One Lakh Sixty Six Thousand only) as Central share and matching State share – Sanction accorded – Orders issued
G.O.(Rt)No.1632/2025/LSGD
Swachh Bharath Mission (Urban) 2.0 - Grant - in - aid for the year 2025 - 2026 - Release of...
Schemes
Dated
1
ജുലാ 2025
ആലപ്പുഴ ജില്ല – ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന കുട്ടമ്പേരൂര്‍ ആറിൻ്റെ കുറുകെ എം.പി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് നിര്‍മ്മിച്ച ‘ബുധനൂര്‍ -ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍ കടവ് (നെല്പുര കടവ്)’ എന്ന പഴയപാലം പൊളിച്ചു മാറ്റുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1631/2025/LSGD
ആലപ്പുഴ ജില്ല - ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന കുട്ടമ്പേരൂര്‍ ആറിൻ്റെ കുറുകെ എം.പി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് നിര്‍മ്മിച്ച 'ബുധനൂര്‍ -ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍...
Miscellaneous
Dated
1
ജുലാ 2025
കിടപ്പ് രോഗികളായ ഭിന്നശേഷിക്കാർക്ക് ഡയപ്പർ വാങ്ങി നൽകാനും, മെൻസ്ട്രുവൽകപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബി.ആർ.സി. അന്തേവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1629/2025/LSGD
കിടപ്പ് രോഗികളായ ഭിന്നശേഷിക്കാർക്ക് ഡയപ്പർ വാങ്ങി നൽകാനും, മെൻസ്ട്രുവൽകപ്പ് ഉപയോഗിക്കാൻ കഴിയാത്ത ബി.ആർ.സി. അന്തേവാസികൾക്ക് സാനിറ്ററി പാഡ് വാങ്ങി നൽകുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി...
Miscellaneous
Dated
30
ജൂണ്‍ 2025
പി.എം.എ.വൈ.(നഗരം) -ലൈഫ് പദ്ധതിയിൽ സംസ്ഥാനതല നഗരതല സാങ്കേതിക സെല്ലിൽ പ്രവർത്തിച്ചുവരുന്ന കരാർ ജീവനക്കാരുടെ സേവന കാലാവധി 2025 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1626/2025/LSGD
പി.എം.എ.വൈ.(നഗരം) -ലൈഫ് പദ്ധതിയിൽ സംസ്ഥാനതല നഗരതല സാങ്കേതിക സെല്ലിൽ പ്രവർത്തിച്ചുവരുന്ന കരാർ ജീവനക്കാരുടെ സേവന കാലാവധി 2025 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment