Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
21
Aug 2025
പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ചീഫ് രജിസ്ട്രാർ ശ്രീമതി ത്രേസ്യാമ്മ ആന്റണി, ജൂനിയർ സൂപ്രണ്ട് ശ്രീമതി പ്രിത എസ് നായർ എന്നിവർക്ക് 2025 ഓഗസ്റ്റ് 20-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടത്തപ്പെടുന്ന ജനന-മരണ قوالد രജിസ്ട്രാർമാരുടെ ഏകദിന ദേശീയ സമ്മേളനത്തിൽ RGSA ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് പങ്കെടുക്കുന്നതിന് വിമാനയാത്രാനുമതി മുൻകാല പ്രാബല്യത്തോടെ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2074/2025/LSGD
പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ചീഫ് രജിസ്ട്രാർ ശ്രീമതി ത്രേസ്യാമ്മ ആന്റണി, ജൂനിയർ സൂപ്രണ്ട് ശ്രീമതി പ്രിത എസ് നായർ എന്നിവർക്ക് 2025 ഓഗസ്റ്റ് 20-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ...
Miscellaneous
Dated
21
Aug 2025
ചങ്ങനാശ്ശേരി നഗരസഭാ ശതാബ്ദി സ്മാരക കെട്ടിട നിർമ്മാണത്തിനായി പത്ത് കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി.-യിൽ നിന്നും വായ്പ എടുക്കുന്നതിന് ചങ്ങനാശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2043/2025/LSGD
ചങ്ങനാശ്ശേരി നഗരസഭാ ശതാബ്ദി സ്മാരക കെട്ടിട നിർമ്മാണത്തിനായി പത്ത് കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി.-യിൽ നിന്നും വായ്പ എടുക്കുന്നതിന് ചങ്ങനാശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
21
Aug 2025
പ്രിൻസിപ്പൽ ഡയറക്ടറേറ്റ്-ചീഫ് രജിസ്ട്രാർമാരുടെ ഏകദിന ദേശീയ സമ്മേളനം-വിമാനയാത്രാനുമതി – സംബന്ധിച്ച്
സ.ഉ(ആര്.ടി) 2074/2025/LSGD
പ്രിൻസിപ്പൽ ഡയറക്ടറേറ്റ്-ചീഫ് രജിസ്ട്രാർമാരുടെ ഏകദിന ദേശീയ സമ്മേളനം-വിമാനയാത്രാനുമതി - സംബന്ധിച്ച്
Miscellaneous
Dated
21
Aug 2025
ഇടുക്കി-കട്ടപ്പന നഗരസഭ-കുടിവെള്ള വിതരണം-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2075/2025/LSGD
ഇടുക്കി-കട്ടപ്പന നഗരസഭ-കുടിവെള്ള വിതരണം-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
Miscellaneous
Dated
21
Aug 2025
ലൈഫ് പ്രോജക്റ്റ്-വായ്പ എടുക്കുന്നത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 155/2025/LSGD
ലൈഫ് പ്രോജക്റ്റ്-വായ്പ എടുക്കുന്നത് സംബന്ധിച്ച്
Miscellaneous
Dated
21
Aug 2025
ലൈഫ് മിഷൻ പദ്ധതി-2025-26 സാമ്പത്തിക വർഷം-രണ്ടാംഗഡു ത്രൈമാസ പലിശ -തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2079/2025/LSGD
ലൈഫ് മിഷൻ പദ്ധതി-2025-26 സാമ്പത്തിക വർഷം-രണ്ടാംഗഡു ത്രൈമാസ പലിശ -തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
Miscellaneous