Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
21
Aug 2025
സമാശ്വാസതൊഴിൽദാന പദ്ധതി പ്രകാരം ശ്രീമതി.വിജുല. പി.കെ-യ്ക്ക് ആശ്രിത നിയമനം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടും നിയമനത്തിന് അപേക്ഷിയ്ക്കുന്നതിനായി മകന് അനുവാദം നൽകിയും ഉത്തരവാകുന്നു
സ.ഉ.(ൈക) നം.154/2025/LSGD
സമാശ്വാസതൊഴിൽദാന പദ്ധതി പ്രകാരം ശ്രീമതി.വിജുല. പി.കെ-യ്ക്ക് ആശ്രിത നിയമനം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടും നിയമനത്തിന് അപേക്ഷിയ്ക്കുന്നതിനായി മകന് അനുവാദം നൽകിയും ഉത്തരവാകുന്നു.
Establishment
Dated
21
Aug 2025
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നു കെ.യു.ആർ.ഡി.എഫ്.സി മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.2079/2025/LSGD
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നു കെ.യു.ആർ.ഡി.എഫ്.സി മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ്...
Schemes
Dated
21
Aug 2025
വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനെ സഹായിക്കാനായി എക്സിക്യൂട്ടീവ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് – കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2077/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനെ സഹായിക്കാനായി എക്സിക്യൂട്ടീവ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് - കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
Dated
21
Aug 2025
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റൻഡന്റ് ശ്രീ. രോഹിത്ത് രാജ് ആർ.-ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് അമൃത ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2076/2025/LSGD
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റൻഡന്റ് ശ്രീ. രോഹിത്ത് രാജ് ആർ.-ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് അമൃത ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം ആശുപത്രിയിൽ...
Establishment
Dated
21
Aug 2025
ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക കട്ടപ്പന നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു
സ.ഉ.(സാധാ) നം.2075/2025/LSGD
ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക കട്ടപ്പന നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി...
Miscellaneous
Dated
21
Aug 2025
ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ കെ.യു.ആർ . ഡി.എഫ്.സി മുഖേന 1500 കോടി രൂപയുടെ വ്യവസ്ഥകളോടെ തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. നിന്നും വായ്പയെടുക്കുന്നതിന്,
സ.ഉ.(ൈക) നം.155/2025/LSGD
ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും കെ.യു.ആർ . ഡി.എഫ്.സി മുഖേന 1500 കോടി രൂപയുടെ വായ്പയെടുക്കുന്നതിന്, വ്യവസ്ഥകളോടെ തത്വത്തിൽ...
Schemes