Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Court Related Casese
- Disciplinary Action
- Establishment
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
Aug 2025
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടോടുകൂടിയ വസ്തുവാങ്ങി നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2071/2025/LSGD
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടോടുകൂടിയ വസ്തുവാങ്ങി നൽകുന്നതിന് തദ്ദേശ സ്വയംഭരണ...
Schemes
Dated
20
Aug 2025
ശ്രീ. വിഷ്ണു രവി മൂർത്തിയുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2066/2025/LSGD
ശ്രീ. വിഷ്ണു രവി മൂർത്തിയുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
20
Aug 2025
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സേവനത്തിലിരിക്കെ 29.10.2021 ൽ മരണപ്പെട്ട ലളിത.പി.ജി യുടെ ഭർത്താവ് ശ്രീ. ശിവശങ്കരൻ പി.വി ക്ക് എക്സ്ഗ്രേഷ്യാ കുടുംബ പെൻഷൻ അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2068/2025/LSGD
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സേവനത്തിലിരിക്കെ 29.10.2021 ൽ മരണപ്പെട്ട ലളിത.പി.ജി യുടെ ഭർത്താവ് ശ്രീ. ശിവശങ്കരൻ പി.വി ക്ക് എക്സ്ഗ്രേഷ്യാ...
Establishment
Dated
20
Aug 2025
കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയർ ക്ലാർക്ക് – ശ്രീ.സതീഷ് കുമാർ പി.എസ് – വിവിധ കാലയളവുകളിലുള്ള അനധികൃത ഹാജരില്ലായ്മ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2064/2025/LSGD
കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയർ ക്ലാർക്ക് - ശ്രീ.സതീഷ് കുമാർ പി.എസ് - വിവിധ കാലയളവുകളിലുള്ള അനധികൃത ഹാജരില്ലായ്മ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവാകുന്നു.
Establishment
Dated
20
Aug 2025
തിരുവനന്തപുരം ജില്ല- തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി.ആതിര എം ആർ -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2063/2025/LSGD
തിരുവനന്തപുരം ജില്ല- തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് - ക്ലർക്ക് - ശ്രീമതി.ആതിര എം ആർ -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
20
Aug 2025
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.153/2025/LSGD
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 - ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous