Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
22
Dec 2025
മണ്ണാര്‍ക്കാട് നഗരസഭ – അനര്‍ഹര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് അനുവദിച്ചുവെന്ന ആരോപണം – വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധന – നഗരസഭ സെക്രട്ടറി ആയിരുന്ന ശ്രീ. ജൂഹി മരിയ ടോംമിന് എതിരായി ആരംഭിച്ച അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3042/2025/LSGD
മണ്ണാര്‍ക്കാട് നഗരസഭ - അനര്‍ഹര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് അനുവദിച്ചുവെന്ന ആരോപണം - വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധന -...
Establishment
Dated
22
Dec 2025
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 208/05 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3041/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 208/05 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി...
Schemes
Dated
22
Dec 2025
KSHO/1403/2024-M1 കുടുംബശ്രീ- കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണം – സംബന്ധിച്ച്
സ.ഉ.(സാധാ) നം.3040/2025/LSGD
KSHO/1403/2024-M1 കുടുംബശ്രീ- കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണം - സംബന്ധിച്ച്
Miscellaneous
Dated
22
Dec 2025
തലസ്ഥാന നഗര വികസന പദ്ധതി പാളയം എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 198/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3039/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി പാളയം എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 198/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന്...
Miscellaneous
Dated
20
Dec 2025
മുഹമ്മ ഗ്രാമ പഞ്ചായത്ത് – പാതിരാമണല്‍ ഫെസ്റ്റിന് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചതിന് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3038/2025/LSGD
മുഹമ്മ ഗ്രാമ പഞ്ചായത്ത് - പാതിരാമണല്‍ ഫെസ്റ്റിന് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചതിന് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
20
Dec 2025
തദ്ദേശ സ്വയം ഭരണ വകുപ്പ് – കോഴിക്കോട് ജില്ല-നൊച്ചാട് ഗ്രാമ പഞ്ചായത്ത് – നൊച്ചാട് ഫെസ്റ്റ് – തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുളള യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3037/2025/LSGD
തദ്ദേശ സ്വയം ഭരണ വകുപ്പ് - കോഴിക്കോട് ജില്ല-നൊച്ചാട് ഗ്രാമ പഞ്ചായത്ത് - നൊച്ചാട് ഫെസ്റ്റ് - തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുളള യഥേഷ്ടാനുമതി നൽകി...
Miscellaneous