Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
23
Dec 2025
തിരുവല്ല നഗരസഭ – വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത് ട്രാപ് കേസ് നം.VC 01/2023/PTA – കുറ്റാരോപിതയായ ഫീമെയിൽ അറ്റൻഡന്റ് ശ്രീമതി. ഹസീന ബീഗം എസ്-ന് എതിരായി ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3054/2025/LSGD
തിരുവല്ല നഗരസഭ - വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത് ട്രാപ് കേസ് നം.VC 01/2023/PTA - കുറ്റാരോപിതയായ ഫീമെയിൽ അറ്റൻഡന്റ് ശ്രീമതി. ഹസീന...
Establishment
Dated
23
Dec 2025
മലപ്പുറം നഗരാസൂത്രണ കാര്യാലയത്തിലെ ക്ലാർക്ക് ശ്രീമതി.രശ്മി.എം-ന്റെ ചികിത്സാ ചെലവ് പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3053/2025/LSGD
മലപ്പുറം നഗരാസൂത്രണ കാര്യാലയത്തിലെ ക്ലാർക്ക് ശ്രീമതി.രശ്മി.എം-ന്റെ ചികിത്സാ ചെലവ് പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
23
Dec 2025
എഞ്ചിനീയറിംഗ് വിഭാഗം- കാസർഗോഡ് മുനിസിപ്പാലിറ്റി ഓഫീസിൽ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3052/2025/LSGD
എഞ്ചിനീയറിംഗ് വിഭാഗം- കാസർഗോഡ് മുനിസിപ്പാലിറ്റി ഓഫീസിൽ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി...
Establishment
Dated
23
Dec 2025
അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.ജിയോ ആന്റണി (പെൻ – 874346)-യുടെ റീബിൽഡ് കേരള ഇൻഷ്യേറ്റിവ് പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് – ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3051/2025/LSGD
അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.ജിയോ ആന്റണി (പെൻ - 874346)-യുടെ റീബിൽഡ് കേരള ഇൻഷ്യേറ്റിവ് പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് - ഉത്തരവാകുന്നു.
Establishment
Dated
22
Dec 2025
ശ്രീ. നിഖിൽ പി. എം എന്നവർക്ക് ഓവർസിയർ ഗ്രേഡ് III തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3050/2025/LSGD
ശ്രീ. നിഖിൽ പി. എം എന്നവർക്ക് ഓവർസിയർ ഗ്രേഡ് III തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
22
Dec 2025
പാലക്കാട് ജില്ല -കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്ക് ശ്രീ. ജോമി മാത്യുവിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3049/2025/LSGD
പാലക്കാട് ജില്ല -കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്ക് ശ്രീ. ജോമി മാത്യുവിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment