Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
24
Dec 2025
Implementation of World Bank and AIIB assisted Kerala Solid Waste Management Project – Release of fund – Sanction accorded – Orders issued
G.O.(Rt)No.3062/2025/LSGD
Local Self Government Department - Implementation of World Bank and AIIB assisted Kerala Solid Waste Management Project - Release of...
Waste Management
Dated
24
Dec 2025
കോട്ടയം പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലെ അസാപ് ട്രെയിനി ശ്രീമതി. അശ്വതി ഉണ്ണിയുടെ സേവന കാലാവധി ദീർഘിപ്പിച്ച്- ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3061/2025/LSGD
കോട്ടയം പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലെ അസാപ് ട്രെയിനി ശ്രീമതി. അശ്വതി ഉണ്ണിയുടെ സേവന കാലാവധി ദീർഘിപ്പിച്ച്- ഉത്തരവാകുന്നു.
Establishment
Dated
24
Dec 2025
ശ്രീമതി താഹിറയ്ക്ക് ധനസഹായമായി കൈപറ്റിയ മുതല്‍ മാത്രം തിരിച്ചടച്ച് പലിശ ഒഴിവാക്കി കൊണ്ട് വീട് വില്‍ക്കുന്നതിന് പ്രത്യേക അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3060/2025/LSGD
ശ്രീമതി താഹിറയ്ക്ക് ധനസഹായമായി കൈപറ്റിയ മുതല്‍ മാത്രം തിരിച്ചടച്ച് പലിശ ഒഴിവാക്കി കൊണ്ട് വീട് വില്‍ക്കുന്നതിന് പ്രത്യേക അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
24
Dec 2025
പാലക്കാട് ജില്ല – പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് – സേവനത്തില്‍ നിന്നും വിരമിച്ച മുന്‍ സെക്രട്ടറി ശ്രീ. മുരളീധരന്.യു.പി. യ്ക്ക് എതിരെയും, നിലവില്‍ സേവനത്തിലുള്ള മുന്‍ സെക്രട്ടറിമാരായ ശ്രീ. രാമന്‍കുട്ടി എം., ശ്രീ. ഒ.എ. ബാബു എന്നിവര്‍ക്കെതിരെയുമുള്ള അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് പാലക്കാട് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ. …. നെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3058/2025/LSGD
പാലക്കാട് ജില്ല – പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് - സേവനത്തില്‍ നിന്നും വിരമിച്ച മുന്‍ സെക്രട്ടറി ശ്രീ. മുരളീധരന്.യു.പി. യ്ക്ക് എതിരെയും, നിലവില്‍ സേവനത്തിലുള്ള മുന്‍ സെക്രട്ടറിമാരായ ശ്രീ....
Establishment
Dated
23
Dec 2025
തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 196/2010 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3057/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാറ്റൂർ - ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 196/2010 നമ്പർ കേസിലെ ബാലൻസ്...
Schemes
Dated
23
Dec 2025
അർബൻ റിജുവനേഷൻ ആൻ്റ് ബ്യൂട്ടിഫിക്കേഷൻ സ്കീം പദ്ധതിയുടെ സ്റ്റേറ്റ് ലെവൽ നോഡൽ ഓഫീസറായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറിനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3055/2025/LSGD
അർബൻ റിജുവനേഷൻ ആൻ്റ് ബ്യൂട്ടിഫിക്കേഷൻ സ്കീം പദ്ധതിയുടെ സ്റ്റേറ്റ് ലെവൽ നോഡൽ ഓഫീസറായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറിനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment