Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
Dec 2025
SCTL – Refund of unspent balance of Rs. 7.50 Cr as part of component 1 of CITIIS 2.0. to the Consolidated Fund of India – Sanctioned Accorded – Orders Issued
G.O.(Rt)No.3036/2025/LSGD
SCTL - Refund of unspent balance of Rs. 7.50 Cr as part of component 1 of CITIIS 2.0. to the...
Miscellaneous
Dated
20
Dec 2025
തദ്ദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ സ്വയംഭരണ വകുപ്പ് ഏറ്റെടുക്കുന്നതിന് Geoline Survey Solutions എന്ന ഏജൻസി സമർപ്പിച്ച അപേക്ഷ നിരസിച്ച് കൊണ്ടും WP(C) 42629/2025 ന്മേലുള്ള ബഹു. ഹൈക്കോടതിയുടെ 13/11/2025 ലെ ഉത്തരവ് അനുപാലിച്ച് കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3035/2025/LSGD
തദ്ദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ സ്വയംഭരണ വകുപ്പ് ഏറ്റെടുക്കുന്നതിന് Geoline Survey Solutions എന്ന ഏജൻസി സമർപ്പിച്ച അപേക്ഷ നിരസിച്ച് കൊണ്ടും WP(C) 42629/2025 ന്മേലുള്ള ബഹു....
Miscellaneous
Dated
20
Dec 2025
സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി (SLNA) & വാട്ടർഷെഡ് സെൽ കം ഡാറ്റാ സെന്റ്റർ (WCDC) – ശ്രീ.ബിജു. ഡബ്ള്യു വിൽസ്-ന് അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിലെ നിയമനം ദീർഘിപ്പിച്ചു നൽകി ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3033/2025/LSGD
സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി (SLNA) & വാട്ടർഷെഡ് സെൽ കം ഡാറ്റാ സെന്റ്റർ (WCDC) - ശ്രീ.ബിജു. ഡബ്ള്യു വിൽസ്-ന് അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന...
Establishment
Dated
20
Dec 2025
പഞ്ചായത്ത് ജീവനക്കാര്യം – ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3031/2025/LSGD
പഞ്ചായത്ത് ജീവനക്കാര്യം - ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
Establishment
Dated
20
Dec 2025
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി കവടിയാർ – അമ്പലമുക്ക് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 298/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3030/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി കവടിയാർ - അമ്പലമുക്ക് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 298/2009 നമ്പർ കേസിലെ ബാലൻസ്...
Schemes
Dated
20
Dec 2025
പത്തനംതിട്ട ജില്ല – ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിരതിരുനാൾ സാംസ്കാരിക സമിതി പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളിയിൽ നടത്തുന്ന പുസ്തകമേളയ്ക്ക് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3029/2025/LSGD
പത്തനംതിട്ട ജില്ല - ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിരതിരുനാൾ സാംസ്കാരിക സമിതി പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളിയിൽ നടത്തുന്ന പുസ്തകമേളയ്ക്ക് ജില്ലയിലെ തദ്ദേശ സ്വയം ഭരണ...
Miscellaneous