Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
29
Dec 2025
എഞ്ചിനീയറിംഗ് വിഭാഗം വടകര മുനിസിപ്പാലിറ്റിയിൽ ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിൽ തുടരുന്ന വടകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ ശ്രീമതി അനിഷ പി. പി. സസ്പെൻഷൻ ഉത്തരവിനെതിരെ 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 22 പ്രകാരം സമർപ്പിച്ച അപ്പീൽ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3095/2025/LSGD
എഞ്ചിനീയറിംഗ് വിഭാഗം വടകര മുനിസിപ്പാലിറ്റിയിൽ ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിൽ തുടരുന്ന വടകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ ശ്രീമതി അനിഷ പി. പി....
Establishment
Dated
29
Dec 2025
ശ്രീ. ശ്രീജിത്ത് പി. എസ് (PEN: 877307) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3093/2025/LSGD
ശ്രീ. ശ്രീജിത്ത് പി. എസ് (PEN: 877307) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു.
Establishment
Dated
29
Dec 2025
ശ്രീ. സന്തോഷ് പി (PEN: 523065) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3092/2025/LSGD
ശ്രീ. സന്തോഷ് പി (PEN: 523065) എന്നവരുടെ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു.
Establishment
Dated
29
Dec 2025
ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3091/2025/LSGD
ശ്രീമതി. ശിശിര എം. പി (PEN: 878087) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- തിരുത്തൽ ഉത്തരവ്- പുറപ്പെടുവിക്കുന്നു.
Establishment
Dated
29
Dec 2025
ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.3090/2025/LSGD
ശ്രീമതി ദേവകി തേവന് പി.എം.എ.വൈ.(നഗരം) ലൈഫ്-ഭവനനിർമ്മാണ ധനസഹായമായി കൈപ്പറ്റിയ 40,000/-രൂപയുടെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ച് നഗരസഭയുമായി ഏർപ്പെട്ടിട്ടുള്ള കരാർ റദ്ദു ചെയ്ത് പ്രമാണം തിരികെ...
Miscellaneous
Dated
29
Dec 2025
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ 08/12/2025-ലെ കോടതി വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3089/2025/LSGD
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്-1, ശ്രീ. വിശാൽ രാജ്. എ ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ. എ. 1740/2025 നമ്പർ കേസിൻ്റെ...
Establishment