Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
1
Jan 2026
Dated
1
Jan 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി-തദ്ദേശ സ്വയംഭരണവകുപ്പ് വിജിലൻസ് വിഭാഗത്തിലെ ഡെപ്യൂട്ടി ടൗൺ പ്ലാനർ ശ്രീ.അജി ബഷീർ-ൻറെ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിലെ ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.7/2026/LSGD
Establishment
Dated
1
Jan 2026
Dated
30
Dec 2025
ശ്രീമതി. ആദില എസ്, കൃഷി ഓഫീസര്‍, കൃഷിഭവന്, കൊടുമണ്‍ എന്നവരുടെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ ജില്ലാ മിഷന് കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3107/2025/LSGD
ശ്രീമതി. ആദില എസ്, കൃഷി ഓഫീസര്‍, കൃഷിഭവന്, കൊടുമണ്‍ എന്നവരുടെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ ജില്ലാ മിഷന് കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ്...
Establishment
Dated
30
Dec 2025
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുയിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി താത്കാലിക അടിസ്ഥാനത്തിൽ നിയുക്തരായിട്ടുള്ള ശുചീകരണ ജീവനക്കാരുടെ സേവനകാലാവധി ദീർഘിപ്പിക്കുവാൻ അനുമതി നൽകി ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3105/2025/LSGD
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുയിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി താത്കാലിക അടിസ്ഥാനത്തിൽ നിയുക്തരായിട്ടുള്ള ശുചീകരണ ജീവനക്കാരുടെ സേവനകാലാവധി ദീർഘിപ്പിക്കുവാൻ അനുമതി നൽകി ഉത്തരവാകുന്നു.
Waste Management
Dated
30
Dec 2025
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മൂന്നാം ഗ്രേഡ് ഓവർസിയറായിരുന്ന ശ്രീ. വിഷ്ണുദാസ് എച്ച്. (PEN 892192)-നെ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് ട്രാപ് കേസിൽ അറസ്ററു ചെയ്യുകയും 14 ദിവസം ജുഡിഷ്യൽ കസ്ററഡിയിലാവുകയും ചെയ്തതിനെത്തുടർന്ന് സർവ്വിസിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവ് ചുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3103/2025/LSGD
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മൂന്നാം ഗ്രേഡ് ഓവർസിയറായിരുന്ന ശ്രീ. വിഷ്ണുദാസ് എച്ച്. (PEN 892192)-നെ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് ട്രാപ് കേസിൽ അറസ്ററു ചെയ്യുകയും 14 ദിവസം ജുഡിഷ്യൽ...
Establishment