Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
27
Dec 2025
അന്തർവകുപ്പ് സ്ഥലംമാറ്റം സംസ്ഥാന ജലഗതാഗത വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ ഹെഡ് ക്വാർട്ടേഴ്സ് ഒഴിവിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അനൂപ്.ജി-ക്ക് പാലക്കാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ അന്തർവകുപ്പ് സ്ഥലംമാറ്റ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3081/2025/LSGD
അന്തർവകുപ്പ് സ്ഥലംമാറ്റം സംസ്ഥാന ജലഗതാഗത വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ ഹെഡ് ക്വാർട്ടേഴ്സ് ഒഴിവിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. അനൂപ്.ജി-ക്ക് പാലക്കാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ക്ലാർക്ക് തസ്തികയിൽ...
Establishment
Dated
26
Dec 2025
ശ്രീമതി. ആശ അജോയ് ഘോഷിന് ചീഫ് ടൗൺ പ്ലാനറുടെ പൂർണ്ണ അധിക ചുമതല നല്കിയ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.3079/2025/LSGD
ശ്രീമതി. ആശ അജോയ് ഘോഷിന് ചീഫ് ടൗൺ പ്ലാനറുടെ പൂർണ്ണ അധിക ചുമതല നല്കിയ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Establishment
Dated
26
Dec 2025
കോട്ടയം ജില്ല- കുരോപ്പട ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലാര്‍ക്ക് – ശ്രീ. ആദര്‍ശ് എ -ക്ക് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3078/2025/LSGD
കോട്ടയം ജില്ല- കുരോപ്പട ഗ്രാമപഞ്ചായത്ത് ഓഫീസ് - ക്ലാര്‍ക്ക് - ശ്രീ. ആദര്‍ശ് എ -ക്ക് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവാകുന്നു.
Establishment
Dated
26
Dec 2025
പാലക്കാട് ജില്ല – കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് -ക്ലര്‍ക്ക് – ശ്രീ. ശിവപ്രസാദ് എം ന്റെ നീരീക്ഷണകാലം ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.3077/2025/LSGD
പാലക്കാട് ജില്ല - കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് -ക്ലര്‍ക്ക് - ശ്രീ. ശിവപ്രസാദ് എം ന്റെ നീരീക്ഷണകാലം ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
26
Dec 2025
Setting up of Compressed Bio Gas (CBG) Plant at Kureeppuzha, Kollam by M/s Bharath Petroleum Corporation Ltd. (BPCL) – Sanction accorded – Orders issued
G.O.(Rt)No.3076/2025/LSGD
Setting up of Compressed Bio Gas (CBG) Plant at Kureeppuzha, Kollam by M/s Bharath Petroleum Corporation Ltd. (BPCL) - Sanction...
Miscellaneous
Dated
26
Dec 2025
പൊന്നാനി നഗരസഭയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി സബീല ഇ.യുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് അപേക്ഷ – അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.3075/2025/LSGD
പൊന്നാനി നഗരസഭയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി സബീല ഇ.യുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് അപേക്ഷ - അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment