Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
13
Feb 2026
2025 ഒക്ടോബര്‍ 15,16 തീയതികളില്‍ അഹമ്മദാബാദില്‍ വച്ച് നടന്ന National Urban Conclave and Mayoral summit for shaping the Future of Cities എന്ന പരിപാടിയില്‍ പങ്കെടുത്ത തിരുവനന്തപുരം മുനിസിപ്പൽ കോര്പ്പറേഷന് മുന്‍ സെക്രട്ടറി ശ്രീ.ജഹാംഗീര്‍.എസ്-ന്റെ യാത്രയ്ക്ക് സാധൂകരണാനുമതി നല്കി ഉത്തരവ് പുപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.382/2026/LSGD
Miscellaneous
Dated
13
Feb 2026
Dated
13
Feb 2026
കൊച്ചി കോര്പ്പറേഷന് മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.380/2026/LSGD
Establishment
Dated
13
Feb 2026
Dated
13
Feb 2026
Dated
13
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം- സമാശ്വാസ തൊഴിൽദാന പദ്ധതി അനധികൃത അവധിയിൽ വിദേശത്തു ജോലി ചെയ്തു വരവേ മരണപ്പെട്ട, കൊട്ടാരക്കര ഗ്രാമപഞ്ചായത്തിലെ (നിലവിൽ നഗരസഭ) ഒന്നാംതരം ഓവർസിയർ സാബ്ലാൻ കെ യുടെ മകൻ ശ്രീ. ഷിറോസ് എസ്. എൽ-ൻ്റെ ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(കൈ) നം.52/2026/LSGD
Establishment
