Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
14
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – തിരുവനന്തപുരം വികസന അതോറിറ്റി 9, 10 ശമ്പള പരിഷ്കരണ ഉത്തരവുകൾ ബാധകമാക്കിയ സർക്കാർ ഉത്തരവുകളിൽ ഉൾപ്പെടാത്തതും, പി.എസ്.സി വഴിയും, സർക്കാർ അനുമതിയോടുകൂടി നിയമിച്ചവരുമായ ട്രിഡ ജീവനക്കാർക്ക് 9, 10 ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾ അനുവദിച്ച നടപടി – സാധൂകരിച്ച് – ഉത്തരവാകുന്നു.
സ.ഉ.(കൈ) നം.54/2026/LSGD
Establishment
Dated
14
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിംഗ് /റാങ്കിങ് അവാർഡ് തുക – അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.388/2026/LSGD
Miscellaneous
Dated
14
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ് കേരള നഗരനയം 2026-2050 അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സ.ഉ.(കൈ) നം.53/2026/LSGD
Social Security
Dated
13
Feb 2026
തദ്ദേശ സ്വയംഭരണ വകപ്പ്-നഗരകാര്യം-ജീവനക്കാര്യം ,ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ സ്ഥലംമാറ്റം- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.385/2026/LSGD
Establishment
Dated
13
Feb 2026
Dated
13
Feb 2026
കൊച്ചി കോര്‍പ്പറേഷനില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. രാജേഷ്കുമാര്‍.സി ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM)1479/2025 നമ്പര്‍ കേസിലെ 29.09.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.384/2026/LSGD
Miscellaneous