ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ നോട്ടീസ്-17.01.2026

Recent Posts

കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്പ്മെൻ്റ് ഏജൻസി ഓഫീസിലേയ്ക്ക് രണ്ട് വാഹനങ്ങൾ (ഇന്നോവ ക്രിസ്റ്റ വാഹനം അഭികാമ്യം) ഒരു 7 സീറ്റ് വാഹനം അടക്കം മൂന്നുവാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേയ്ക്ക് വാടകയ്ക്ക് നൽകുന്നതിന് ഏജൻസി / വ്യക്തികളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ 01.10.2026 ന് 3.00 മണിയക്ക് മുൻപായി കെ.എസ്‌.ആർ.ആർ.ഡി.എ ഹെഡ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അതേ ദിവസം 4.00 മണിയ്ക്ക് ടി ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്.
Read More »
തുഫാൻ തദ്ദേശം, ലഹരിക്കെതിരെ ജനസേന വാർഡുതല ജനജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം.ശ്രീ രമേശ് ചെന്നിത്തല ബഹു: ആഭ്യന്തര വകുപ്പ് മന്ത്രി 2026 സെപ്റ്റംബർ 28 തിങ്കൾ, രാവിലെ 11 ന് മലബാർ കോളേജ്, വേങ്ങര
Read More »
വയനാട് ജില്ലയിൽ ‘പ്രധാൻ മന്ത്രി ഗ്രാം സടക് യോജന’യ്ക്ക് കീഴിലുള്ള റോഡ് നിർമ്മാണത്തിനായി, കേരള ഗവർണർക്ക് വേണ്ടി വയനാട് പി.ഐ.യു. (PIU) എക്സിക്യൂട്ടീവ് എൻജിനീയർ ഇലക്ട്രോണിക് ടെൻഡറിംഗ് സംവിധാനത്തിലൂടെ ‘ഐറ്റം റേറ്റ്’ (item rate) അടിസ്ഥാനത്തിലുള്ള ടെൻഡറുകൾ ക്ഷണിക്കുന്നു.
Read More »
അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം