- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
24
മേയ് 2025
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ജൂനിയർ സുപ്രണ്ട് ശ്രീ രാജേഷ് ആർ. ഫയൽ ചെയ്ത OA No.48/2025-നമ്പർ കേസിന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 15/01/2025 ലെ ഉത്തരവ് നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1269/2025/LSGD
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ജൂനിയർ സുപ്രണ്ട് ശ്രീ രാജേഷ് ആർ. ഫയൽ ചെയ്ത OA No.48/2025-നമ്പർ കേസിന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 15/01/2025 ലെ ഉത്തരവ് നടപ്പിലാക്കി...
Miscellaneous
Dated
24
മേയ് 2025
ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീ.എൽ.ധർമ്മപാലൻ-ന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇപിബി) വകുപ്പ്
സ.ഉ.(സാധാ) നം.1261/2025/LSGD
ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീ.എൽ.ധർമ്മപാലൻ-ന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇപിബി) വകുപ്പ്
Establishment
Dated
24
മേയ് 2025
ലൈഫ് മിഷൻ പദ്ധതിക്കായി ഹഡ്കോയിൽ നിന്നും കെ.യു. ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്യയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1260/2025/LSGD
ലൈഫ് മിഷൻ പദ്ധതിക്കായി ഹഡ്കോയിൽ നിന്നും കെ.യു. ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്യയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച്...
Miscellaneous
Dated
24
മേയ് 2025
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ രാജേഷ് കെ.ജി. (പെൻ-100936)-യെ തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1258/2025/LSGD
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ രാജേഷ് കെ.ജി. (പെൻ-100936)-യെ തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
24
മേയ് 2025
മൃഗസംരക്ഷണ വകുപ്പിൽ നിന്നും ദീർഘകാലമായി പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പുറപ്പെടുവിക്കുന്നു. പകരം ക്ലർക്കുമാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ്
1256/2025/LSGD
മൃഗസംരക്ഷണ വകുപ്പിൽ നിന്നും ദീർഘകാലമായി പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പുറപ്പെടുവിക്കുന്നു. പകരം ക്ലർക്കുമാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ്
Establishment
Dated
24
മേയ് 2025
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് – 2023-24 സാമ്പത്തിക വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രെയിനേജ് വൃത്തിയാക്കിയതിന് ചെലവായ തുക അസിസ്റ്റന്റ്റ് എൻജിനീയർ കൈമാറിയ Daily Labour Report (DLR)-ൻ്റെ അടിസ്ഥാനത്തിൽ കരാറുകാരന് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
1255/2025/LSGD
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് - 2023-24 സാമ്പത്തിക വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രെയിനേജ് വൃത്തിയാക്കിയതിന് ചെലവായ തുക അസിസ്റ്റന്റ്റ് എൻജിനീയർ കൈമാറിയ Daily Labour...
Building Rules and Permits
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.