MKSP – Release of 2nd tranche of 1st installment of Central share and its matching State share for the FY 2024-25 to Kudumbashree
MKSP – Release of 2nd tranche of 1st installment of Central share and its matching State share for the FY 2024-25 to Kudumbashree
2024-25 സാമ്പത്തിക വർഷം ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ വിടുതൽ ചെയ്ത് നൽകിയതിൽ രണ്ട് കോടി രൂപ ലൈഫ് മിഷന്റെ PSTSB അക്കൗണ്ടിലേയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2024-25 സാമ്പത്തിക വർഷം ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ വിടുതൽ ചെയ്ത് നൽകിയതിൽ സാമ്പത്തികവർഷാവസാനം ബാക്കിയുണ്ടായിരുന്നതും സർക്കാർ തിരിച്ചെടുത്തതുമായ തുകയിൽ നിന്ന് രണ്ട് കോടി രൂപ ലൈഫ് മിഷന്റെ PSTSB അക്കൗണ്ടിലേയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Release of 2nd tranche of 2nd installment of Central share and corresponding State share for the implementation of NRLM for the year 2024-25
Local Self Government Department – Release of 2nd tranche of 2nd installment of Central share and corresponding State share for the implementation of NRLM for the year 2024-25 – Sanction accorded – Orders issued.
2025-26 സാമ്പത്തിക വർഷം – അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് -ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ “2515-00-102-29 PV” ശീർഷകത്തിൽ കുടുംബശ്രീയുടെയും വിവിധ തുടർ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 230 കോടി രൂപയ്ക്കും “4515-00-102-47 PV” ശീർഷകത്തിൽ അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് നൽകുന്നതിനായി വകയിരുത്തിയിട്ടുള്ള 40 കോടി രൂപയ്ക്കുമുള്ള ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടകുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 05/2016 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക 4217-60-800-93 (Plan) എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി – നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AMRUT 2.O – Utilization of an amount of Rs.10,00,00,000/- (Rupees Ten Crore Only) released towards the Central assistance under reform incentive component for Thiruvananthapuram Municipal Corporation
AMRUT 2.O – Utilization of an amount of Rs.10,00,00,000/- (Rupees Ten Crore Only) released towards the Central assistance under reform incentive component for Thiruvananthapuram Municipal Corporation under AMRUT 2.0 – orders issued
Release of 1st installment of IInd tranche of Central Assistance towards Administrative Components for the year 2024-25 for the implementation of MGNREGA in the State – Order
Release of 1st installment of IInd tranche of Central Assistance towards Administrative Components for the year 2024-25 for the implementation of MGNREGA in the State – Sanction accorded – Orders issued.
സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ) Phase II – സംസ്ഥാനതല Apex കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ) Phase II – സംസ്ഥാനതല Apex കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) – പതിനൊന്നാം പെന്‍ഷന്‍ റിവിഷന്‍ ആനുകൂല്യങ്ങള്‍ അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച നടപടി സാധൂകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) – പതിനൊന്നാം പെന്‍ഷന്‍ റിവിഷന്‍ ആനുകൂല്യങ്ങള്‍ അതോറിറ്റിയിലെ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച നടപടി സാധൂകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
AMRUT 2.0 : Release of an amount 12,00,00,000 (Rupees Twelve Crore only) towards the Reform Incentive component for implementation of Phase 1 (Leveraging technological advancements through building bylaws) under 1st reform namely ‘implementation of Urban Reforms’
Release of an amount 12,00,00,000 (Rupees Twelve Crore only) towards the Reform Incentive component for implementation of Phase 1 (Leveraging technological advancements through building bylaws) under 1st reform namely ‘implementation of Urban Reforms’ under AMRUT2.0 – Sanction accorded – Orders issued