കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ തനത് അക്കൗണ്ടിലേക്ക് റീകൂപ്പ് ചെയ്യാൻ സാധിയ്ക്കാതിരുന്ന തുക RESUMPTION ചെയ്ത് വിനിയോഗിയ്ക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവാകുന്നു

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ തനത് അക്കൗണ്ടിലേക്ക് റീകൂപ്പ് ചെയ്യാൻ സാധിയ്ക്കാതിരുന്ന തുക RESUMPTION ചെയ്ത് വിനിയോഗിയ്ക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവാകുന്നു.

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാന് ഓണറേറിയം നൽകുന്നതിനും ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന പൊതു ചടങ്ങുകളിൽ പ്രോട്ടോക്കോൾ നിശ്ചയിക്കുന്നതിനും ആധാരമാക്കേണ്ട ഉത്തരവുകൾ സംബന്ധിച്ച് സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു

ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട അംഗനവാടി ജീവനക്കാർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട അംഗനവാടി ജീവനക്കാർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി എൽ.എ.ആർ 182/2006 കേസിന്മേലുള്ള പുതുക്കിയ ഭരണാനുമതി ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണം തലസ്ഥാന നഗര വികസന പദ്ധതി എൽ.എ.ആർ 182/2006 കേസിന്മേലുള്ള പുതുക്കിയ ഭരണാനുമതി ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് -ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കുടുംബശ്രീ യൂണിറ്റ് നടത്തിയ നിർമ്മാണ പ്രവൃത്തികളുടെ തുക ഗ്രാമപഞ്ചായത്തിൽ നിന്ന് കുടുംബശ്രീ യൂണിറ്റിനു തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ല – കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് -ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കുടുംബശ്രീ യൂണിറ്റ് നടത്തിയ നിർമ്മാണ പ്രവൃത്തികളുടെ തുക ഗ്രാമപഞ്ചായത്തിൽ നിന്ന് കുടുംബശ്രീ യൂണിറ്റിനു തിരികെ നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ലയിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താവിന്റെ വീടു നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട് അനുയോജ്യമായ സ്ഥലം വാങ്ങി നൽകി വീട് വച്ച് നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഇ-ഓഫീസ് ഏർപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്തുന്നതിനായി 7,80,000/-രൂപ 4515-00-102-49 (പി) ശീർഷകത്തിൽ നിന്നും വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

Release of professional fees for the bid process management support by Centre for Management Development (CMD), in connection with selection of a Consulting Firm as Project Development and Management Consultant (PDMC) for AMRUT 2.0

LSGD – Release of professional fees for the bid process management support by Centre for Management Development (CMD), in connection with selection of a Consulting Firm as Project Development and Management Consultant (PDMC) for AMRUT 2.0 – Sanction accorded – Orders issued

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം