തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- കൊച്ചി കോർപ്പറേഷനിലെ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ ഫസ്റ്റ് ഗ്രേഡ് ഓവർസീയർ ശ്രീ.നന്ദകമാർ എം.കെ. (PEN-688882)-ക്കെതിരായ അച്ചടക്ക നടപടി- 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം- ടൗൺ പ്ലാനർ ശ്രീമതി. സീമ എസ് ആർ -ൻ ടൗൺ പ്ലാനർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ പുതുനഗരം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ഭൂരഹിത ഭവന നിർമ്മാണ പദ്ധതിയിലെ ക്രമക്കേട് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ മുൻ ബ്ലോക്ക് ഡെവലെപ്മെന്റ് ഓഫീസർ ശ്രീ.കെ.എ.തോമസ് (റിട്ട)-നെതിരെ സ്വീകരിച്ചുവന്ന അച്ചടക്ക നടപടിയിൽ നിന്നും ടിയാനെ ഒഴിവാക്കിക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പെൻഷൻ തദ്ദേശ സ്വയം ഭരണം അസിസ്റ്റന്റ് എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ.മാമ്മൻ ജോസഫിന് മുൻകാല സേവനങ്ങൾ കൂടി ഉൾപ്പെടുത്തി പുനർനിശ്ചയിക്കാൻ ട്രിഡയ്ക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം