തദ്ദേശ സ്വയംഭരണ വകുപ്പ്- തൃശ്ശൂർ ജില്ല – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് – ദേശീയപാത -66 വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചുകൊണ്ടും, WP(C) No. 721/2023 നമ്പർ കേസിലെ 4/3/2025 ലെ പാലിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. വിധിന്യായം
പി.എം.എ.വൈ. നഗരം ലൈഫ് – എം.ഐ.എസ്.ല്‍ അറ്റാച്ച് ചെയ്ത് ജിയോടാഗ് ചെയ്ത ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതം 28,99,660 /- രൂപ നഗരകാര്യ വകുപ്പ് മുഖാന്തരം കുടുംബശ്രീ അര്‍ബന്‍ ഹൗസിംഗ് മിഷന് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – interim order in the WP(C) No. 24195/2020/HC compliance of direction – release of funds to National Institute of Technology (NIT) Calicut for meeting the expenses of the expert committee constituted for the preparation of detailed rehabilitation/retrofitting plan for the LIFE MISSION flats at the Wadakkanchery – Sanction accorded – Orders issued
Local Self Government Department – Tribunal for Local Self Government Institutions – Permission to leave jurisdiction – Sanctioned – Orders issued.
Local Self Government Department – LID&EW – Establishment- Order of the Hon’ble Kerala Administrative Tribunal in OA No.252/2026 filed by Sri. Suresh Kumar S, Executive Engineer – Complied with – Orders issued
Local Self Government Department- LID&EW- Establishment- Order of the Hon’ble Kerala Administrative Tribunal, Thiruvananthapuram in OA No. 360/2026 filed by Smt. Jayasree V. K, Overseer Grade IComplied with- Orders Issued.
തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW ജീവനക്കാര്യം ശ്രീമതി.ശ്രീലത.പി.ആർ. (PEN No.493167)-ന്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ്- എഞ്ചിനീയറിങ് വിഭാഗം – മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി രമ്യ ജെ.എം.- അച്ചടക്ക നടപടിയിലെ ഉത്തരവിന്മേൽ സമർപ്പിച്ച റിവ്യൂ ഹർജി- തീർപ്പാക്കി ഉത്തരവ്.
തദ്ദേശ സ്വയം ഭരണ വകുപ്പ് – അന്താരാഷ്ട്ര വനിതാ ദിനാഘോഷവും ദേശീയ സമ്മേളനവും- കേരളത്തില്‍ നിന്ന് വനിതാ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കുന്നത്.
—തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിങ് വിഭാഗം ഇടുക്കി ജില്ല തൊടുപുഴ മുനിസിപ്പാലിറ്റി സിസിലിയ ഹോട്ടലിന്റെ അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിലെ വീഴ്ച – ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ശ്രീ.ബിജു വി.കെ. (PEN:482147) യ്ക്കെതിരായ അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.