കേരള സർക്കാർ സംഗ്രഹം തദ്ദേശസ്വയംഭരണവകുപ്പ്-സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗര സഭകൾ എന്നിവയിൽ പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരും നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിച്ചവരുമായ ലൈബ്രേറിയൻമാർ, ശിശുമന്ദിരം/ നഴ്സറി സ്കൂൾ ടീച്ചർമാർ, ആയമാർ എന്നിവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാളയം – എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 164/2005 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

 

GO – Official Inquiry – കാസര്‍ഗോഡ്‌ ജില്ല – പളളിക്കര ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറിമാരായ ശ്രീ. ജയന്‍ പി., ശ്രീ. രാധാകൃഷ്ണന്‍ എം.കെ എന്നിവർക്കെതിരായ അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് കാസര്‍ഗോഡ്‌ ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീമതി ഷൈനി ആർ.-നെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

GO – പഞ്ചായത്ത് . അഡീഷണൽ ഡയറക്ടർ, ജായിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലെ 31.12.2024 വരെയുള്ള സീനിയോറിറ്റി പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

GO – Official Inquiry – കോഴിക്കോട് ജില്ല – ഒഞ്ചിയം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. രജുലാല്‍ എം.പി- യ്ക്ക് എതിരെയുള്ള അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് കോഴിക്കോട് ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ. പി.ടി. പ്രസാദ് -നെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ്- വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കേസ് നം- VC 05/2024/MPM – നിലവില്‍ സസ്പെന്‍ഷനില്‍ തുടരുന്ന നഗരസഭ സെക്രട്ടറി ശ്രീ.സൂഗതകമാര്‍ എം – സേവനത്തില്‍ പുനപ്രവേശിപ്പിച്ച് – ബഹു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലിന്റെ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം