തദ്ദേശസ്വയംഭരണ വകുപ്പ് – ജീവനകാര്യം – തിരുവനന്തപുരം ജില്ല- കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് – സീനിയര്‍ ക്ലാര്‍ക്കായിരിക്കേ സേവനത്തില്‍ നിന്നും വിരമിച്ച ശ്രീമതി സുമം ആര്‍-ന്റെ ക്ലര്‍ക്ക് തസ്തികയിലെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – കോഴിക്കോട് ജില്ല- അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി.വിജിന.കെ.പി-യുടെ സേവനപുസ്തകത്തിലെ ജനനതീയതി തിരുത്തുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – ആലപ്പുഴ ജില്ല- തകഴി ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ ക്ലാര്‍ക്ക് – ശ്രീ.മൃത്യുഞ്ജയന്.കെ.എസ്-ന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
OA[EKM] 1488/2025 filed by SRI. JAGADEESH M K – Disposed by the Honourable KERALA ADMINISTRATIVE TRIBUNAL, ERNAKULAM BENCH on 10-10-2025 – Copy of the Final Order – Forwarding of – Reg.
തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന-ഉദ്യോഗസ്ഥർക്കെതിരെയുളള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള സർക്കാർ സംഗ്രഹം തദ്ദേശസ്വയംഭരണവകുപ്പ്-സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗര സഭകൾ എന്നിവയിൽ പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരും നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിച്ചവരുമായ ലൈബ്രേറിയൻമാർ, ശിശുമന്ദിരം/ നഴ്സറി സ്കൂൾ ടീച്ചർമാർ, ആയമാർ എന്നിവരെ പാർട്ട് ടൈം കണ്ടിൻജൻ്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ)-യിലെ സെക്രട്ടറി ശ്രീ രഘുരാമന്റെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- ബഡ്ജറ്റ് പ്രവൃത്തി 2023-24 പത്തനംതിട്ട ജില്ല- “നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണം” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാളയം – എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 164/2005 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.