തദ്ദേശ സ്വയം ഭരണ വകുപ്പ് – ടി.എച്ച്.എസ് തൃശ്ശൂർ-46-ാമത് സംസ്ഥാന സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ കലോത്സവം നടത്തിപ്പിനായി തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ്- തിരുവനന്തപുരം കോര്‍പറേഷന്‍ – ശ്രീകാര്യം സോണല്‍ ഓഫീസിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് – വിരമിച്ച ചാര്‍ജ്ജ് ഓഫീസര്‍ ശ്രീമതി. ലളിതാംബിക.റ്റി-യ്ക്കെതിരെ ആരംഭിച്ച അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണവകുപ്പ് – ജീവനകാര്യം – വയനാട്‌ ജില്ല – നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ സീനിയര്‍ ക്ലര്‍ക്ക് – ശ്രീ.അലി കെ -ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

തസ്വഭവ- തൃശൂര്‍ ജില്ലയിലെ മുരിയാട്‌ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന്‌ അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന്‌ അനുമതി നൽകി ഉത്തരവ്‌ പുറപ്പെടുപ്പിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.427/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്.-അട്ടക്കുളങ്ങര റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 110/2007-ന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി പുറപ്പെടുവിക്കുന്നു

കണ്ണൂര്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎ ബാധിതനായ മുഹമ്മദ്‌ ചികിത്സാ കമ്മിറ്റി രക്ഷാധികാരി മാട്ടൂല്‍ ഗ്രാമപഞ്ചായത്‌ പ്രസിഡന്റ്‌ ശ്രീമതി ഫാരിഷ ടീച്ചര്‍ അഴിമതി നടത്തിയതു സംബന്ധിച്ച പരാതി – 1994 ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ വകുപ്പ്‌ 271ജെ പ്രകാരം ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‌ റഫര്‍ ചെയ്ത്‌ ഉത്തരവ്‌ – പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ്- മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS ) അൻവർ.ബി.യെ -ധനകാര്യ വകുപ്പിലെ സെക്ഷൻ ഓഫീസറായ ശ്രീ. മിഷൻ ഓഫീസിൽ ഫിനാൻസ് മാനേജർ കം അഡ്മിമിനിസ്ട്രേറ്റീവ് സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം