തദ്ദേശസ്വയംഭരണ വകുപ്പ് – സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതനായ ഡ്രൈവർ ശ്രീ.പ്രശാന്ത്.പി.വിയ്ക്ക് 2025 ഡിസംബർ മാസത്തെ വേതനം അനുവദിച്ച് ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം പഞ്ചായത്തിൽ സെക്രട്ടറി തസ്തികയിൽ കാസറഗോഡ് ജില്ലയിലെ കംബഡാജെ ഗ്രാമ നിയമിതനായ ام ജിനാസ് നാസർ-ന് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മറ്റി തീരുമാനം- അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാമിന്റെ ഭാഗമായി തെരുവു നായ്കളെ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് – പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് നവകേരളത്തിന് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം