Disciplinary Action Finalized – മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്‌ ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരിക്കെ ക്രൈം നമ്പര്‍ 82/2023 കേസില്‍ ഉള്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറിയായിരുന്ന ശ്രീ. വി. ജയരാജന് എതിരായ അച്ചടക്ക നടപടി – തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

മലപ്പുറം ജില്ല – കാവനൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ശ്രീ.അനില്‍കുമാര്‍ ഡി. – യ്ക്ക് എതിരെയുള്ള അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് മലപ്പുറം ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ജോസഫ് സെബാസ്റ്റ്യനെ ചുമതലപ്പെടുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്-കിലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠനയാത്രയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിൽ നിന്നും മഹാരാഷ്ട്ര സംസ്ഥാനത്തിലേയ്ക്ക് നടത്തിയ പഠനയാത്ര-സാധൂകരണം നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം