തദ്ദേശസ്വയംഭരണ വകുപ്പ് ബഡ്ജറ്റ് പ്രവൃത്തി 2025-26 എറണാകുളം, കളമശ്ശേരി നിയോജമണ്ഡലം – ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് – പഴംതോടിന് ചുറ്റും റോഡ് ഇന്റർലോക്ക് പതിച്ചു നവീകരിക്കൽ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് പ്രവൃത്തി – 2025-26 – പത്തനംതിട്ട ജില്ല- റാന്നി നിയമസഭാ മണ്ഡലത്തിലെ “റാന്നിയിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരദ്ധാരണം” എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ബജറ്റ് പ്രവൃത്തി 2025-26- ‘കൊല്ലം കോർപ്പറേഷൻ 24,27,34,44 ഡിവിഷനുകളിലെ വിവിധ റോഡ് നവീകരണ പ്രവൃത്തികൾ’ (കോളേജ് ഡിവിഷൻ കരിക്കോട് കുറ്റച്ചിറ റോഡ് നവീകരണം, കൻറ്റോൺമെന്റ്റ് ഡിവിഷൻ കുറവൻപാലം ഓടയിൽകാവ് റോഡ് ഇൻറർലോക്കിംഗ്, കൊല്ലൂർവിള ഡിവിഷൻ കെടിഎൻ നഗർ ഓടനവീകരണവും കവറിംഗ് സ്ളാബ് നിർമ്മാണവും വടക്കേവിള ഡിവിഷൻ കുറുപ്പ് സാർ റോഡ് ഓട നിർമ്മാണവും റോഡ് കോൺക്രീറ്റിംഗും) ഭരണാനുമതി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ക്ഷീരകർഷക സംഗമം പടവ് – 2026 ന്റെ സുഗമമായ നടത്തിപ്പിലേയ്ക്കായി തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും സംഭാവന നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പള്ളം ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ്‌ക്ലർക്ക്/സീനിയർ എക്സ്റ്റൻഷൻ ഓഫീസർ(എംപവർമെൻ്റ്) ആയിരുന്ന ശ്രീ. തോമസ് തോമസിന് 12/09/2024 തീയതി മുതൽ 21/10/2024 വരെ പ്രത്യേക അവശതാവധി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂർ ജില്ലയിലെ പരിയാരം ഗ്രാമ പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് ശ്രീ. ബെനഡിക്ട് ഇ.ടി. യുടെ മകന്റെ ചികിത്സയ്ക്ക് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ്- എഞ്ചിനീയറിങ് വിഭാഗം- ഇടുക്കി ജില്ല- ഉപ്പുതോട്-കരിക്കിൻമേട് റോഡ് നിർമ്മാണത്തിലെ ക്രമക്കേട്-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു.
PMGSY-2008-09 (Phase VII) Package No.KR 11-28 A in Mallappally Block, Pathanamthitta- Standing Empowered Committee – Constituted – Orders issued.
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും അപ്പലേറ്റ് അതോറിറ്റി ആയി MGNREGS സ്റ്റേറ്റ് മിഷൻ ഡയറക്ടറെയും നിയമിച്ച് ഉത്തരവാകുന്നു.