ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾക്കും തീയേറ്റർ പരസ്യം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി തുക വിനിയോഗിക്കുന്നതിന് ലൈഫ് മിഷന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

—തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ ജീവനക്കാര്യം തൃശ്ശൂർ ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ് അക്കൗണ്ടന്റ് ആയ ശ്രീ.സംഗീത്.എൻ.സി -യുടെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- കാസർഗോഡ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിൽ പ്രൊജക്ട് ഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ) തസ്തികയിൽ ജോലി ചെയ്തു വന്നിരുന്ന ശ്രീ.ജസ്റ്റിൻ.പി.എ (പെൻ: 204628)-യുടെ സസ്പെൻഷൻ പിൻവലിച്ച് കൊണ്ട് ടിയാനെ സർവ്വീസിൽ പുനഃപ്രവേശിപ്പിച്ചും അപ്രകാരം ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് നടപ്പിലാക്കികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

-തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി NREGS/AUEGS അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻ്റ്/ ഡേറ്റ എൻട്രി ഓപ്പറ്റേർമാർക്ക് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ നടത്തുന്നതിനും അതിനായി രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതിനുമൂള്ള അനുമതി നൽകി ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം