തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – മലപ്പുറം പറപ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ലീന കെ. നായർ റ്റി.-ക്ക് 13.07.2020 മുതൽ 26.01.2021 വരെ ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്-ജീവനക്കാര്യം -ശ്രീ.നന്ദു.ജി.എച്ച്-ന്റെ തിരുവനന്തപുരം നഗരസഭാ മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിലെ അന്യത്ര സേവനം അവസാനിപ്പിച്ചു -മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ച് – ഉത്തരവ് പുറപ്പെട്ടുവിക്കുന്നു.
തസ്വഭവ -മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 കോഴിക്കോട് ജില്ല കൊയിലാണ്ടി നഗരസഭയിലെ “ഗാന്ധി പ്രതിമ സ്വാമിയാർ -കാവ് റോഡ്” എന്ന പ്രവൃത്തിയുടെ പേര് “കൊല്ലം ചിറ റോഡ്” എന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW ജീവനക്കാര്യം – അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. പ്രശാന്ത് എൻ.എസ്. (PEN-614192) -ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി – ഇൻഫോപാർക്ക് മൂന്നാം ഘട്ടം പദ്ധതിയ്ക്കായി ലാൻഡ് പൂളിംഗ് നടത്തുന്നതിന് ടെക്നിക്കൽ ടീം രൂപീകരിക്കുന്നതിന് – അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്ന ജീവനക്കാരുടെ കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
KSRRDA/57/2023-B- PMGSY-III-2021-22 (Batch-1) Package No.KR0773 MRL22-Kothanalloore Onamthiruth Anamala Kurumulloore Munduvelippady Parayamakkil Karadi Road Ettumanoor Block, Kottayam District including Maintenance for Five years after construction – Revised AS- Reg
Chief Town Planner, Thiruvananthapuram – Perumanna Klari Grama Panchayat – A.M.L.P School Building Construction – Relaxation in Rules – Requested – Reg.