നെടുമങ്ങാട് നഗരസഭയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി ബിന്ദു എസ് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒ.എ.1568/2025 നമ്പർ കേസിലെ 24.9.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. രാഹുല്‍.കെ, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, പൊതുഭരണ വകുപ്പ് എന്നവരുടെ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 01.03.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി – ഇടുക്കി ജില്ല- ഇടുക്കി നിയമസഭാ മണ്ഡലം “ഗ്രാമീണ റോഡുകളുടെ നിർമ്മാണവും പുനരുദ്ധാരണവും” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പഠനാവശ്യത്തിനായി പുറപ്പെടുവിക്കുന്നു. സെക്രട്ടറിയായ കുമാരി. മരിയ ബിജു വിന് ശൂന്യവേതന അവധി അനുവദിച്ച് ഉത്തരവ്

-തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഹഡ്കോ) ലിമിറ്റഡ് -ൽ നിന്നും കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) ലിമിറ്റഡ് മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ അവസാന (നാലാം) ഗഡു പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ്‌ പ്രവൃത്തി- 2025-26 -കോട്ടയം, ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം ‘ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് തലക്കുളം പൻപുഴ റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം