തദ്ദേശ സ്വയംഭരണ വകുപ്പ്-സ്റ്റേറ്റ് പെർഫോൻസ് ഓഡിറ്റ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള KL 01 CS 9011 നമ്പർ വാഹനത്തിൻ്റെ ദിവസവേതന ഡ്രൈവർ ആയി ജോലി ചെയ്തു വന്നിരുന്ന ശ്രീ പ്രശാന്ത് പി. വി. യെ സേവനത്തിൽ നിന്ന് വിടുതൽ ചെയ്ത്-ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ്‌ പ്രവൃത്തി 2025-26 -പാലക്കാട് ജില്ല- പട്ടാമ്പി നിയോജകമണ്ഡലത്തിലെ “പട്ടാമ്പി മണ്ഡലത്തിൽ റീഡിംഗ് കോർണറുകൾ” എന്ന പ്രവൃത്തിയ്ക്ക് പകരമായി ഉൾപ്പെടുത്തിയ 3 പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് നിയോജകമണ്ഡലം ബഡ്‌ജറ്റ് പ്രവൃത്തി- 2025 -26- പാലക്കാട്- പട്ടാമ്പി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് – നമ്പിയത്ത്പടി- ഏടാംകുന്ന് മൂലത്താംക്കോട് റോഡ്- എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ ബഡ്‌ജറ്റ് പ്രവൃത്തി 2025 -26 -പാലക്കാട്-പട്ടാമ്പി സ്വയംഭരണ വകുപ്പ് നിയോജകമണ്ഡലത്തിലെ ഓങ്ങല്ലൂർ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന രണ്ട് പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം