തദ്ദേശസ്വയംഭരണ വകുപ്പ് – കുടുംബശ്രീ – 2025-26 സാമ്പത്തികവർഷം “2515-00-102-29-PV” ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ അടുത്ത ഗഡുവായി 13 കോടി രൂപ കൂടി സീലിംഗ് പരിധി ഉയര്‍ത്തി കുടുംബശ്രീയ്ക്ക് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD- Attukal Ponkala- 2025 – പൂർത്തീകരിച്ച പ്രവൃത്തികളുടെ ചെലവായ ആകെ തുക അനുവദിക്കുന്നത് സംബന്ധിച്ച്
Local Self Government Department – Deputation of Officers to attend the Empowered Committee Meeting conducted by MoRD for discussing and approving Annual Action Plan of States for the FY 2026-2027 in New Delhi on 2nd March, 2026 – Sanction accorded Orders issued. –
G.O(Rt)-permission for participating the Cities and Sustainable Transport: Planning and Design for Electric Mobility, Public Transport Integration, and Upscaling Accessibility and Demand Management Measures training programme- ratified- orders issued
കോട്ടയം നഗരസഭയിലെ സീനിയര്‍ ക്ലര്‍ക്കായ ശ്രീമതി. ഗിരിജകുമാരി.എസ്. ന് ശൂന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം- കോട്ടയം മുനിസിപ്പാലിറ്റിയിലെ ഗ്രേഡ് III ഓവർ സിയർ കുമാരി. രേഷ്മ രമേഷ് (പെൻ: 1014786) എന്നവർക്ക് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധിയിൽ ഉപയുക്തമാക്കാത്ത ഭാഗം റദ്ദ് ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – അടിമാലി ഭവന സമുച്ചയത്തിൻ്റെ അറ്റകുറ്റപണികൾക്കായി തുക അനുവദിക്കുന്നത് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – SVEP – Mother Sanction – Release of the balance amount of 2nd tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2025-26 for the implementation of SVEP umbrella projects in the State Sanction accorded – Orders issued.