-തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് ഉള്ളൂർ – കൊച്ചുള്ളൂർ റോഡിൻ്റെ വികസനം എൽ.എ.സി. 189/2006 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28എ പ്രകാരമുള്ള അപേക്ഷ അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു. –
LSGD/PD/38997/2025-DEG1-LSGD PD-REQUEST FOR MEDICAL REIMBURSEMENT OF FATHER-OFFICE ATTENDANT SREE SUBIN S BABU-ITHIKKARA BLOCK PANCHAYAT.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം- മെഡിക്കൽ കോളേജ് ഉള്ളൂർ – കൊച്ചുള്ളൂർ റോഡിന്റെ വികസനത്തിനായി എൽ.എ.സി 187/2006 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28എ പ്രകാരമുള്ള അപേക്ഷ അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD/PD/12814/2025-TCPA1 dated 29.12.2025 – Chief Town Planner, Thiruvananthapuram – Morayur Grama Panchayat, Malappuram – School Building Construction – Exemption requested – Reg.LSGD/PD/12814/2025-TCPA1 dated 29.12.2025 – Chief Town Planner, Thiruvananthapuram – Morayur Grama Panchayat, Malappuram – School Building Construction – Exemption requested – Reg.
CAG of INDIA organising a one day conference of State Secretaries and Panchayathiraj departments on 2nd March 2026 – GO for deputing Officers
തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം- ശ്രീ. അഖിൽ ജി(PEN: 870271) എന്നവരുടെ, അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവു പുറപ്പെടുവിക്കുന്നു.
Local Self Government Department – Empowered Committee Meeting conducted by Ministry of Rural Development – Deputation of officers sanction accorded – orders issued. –
തദ്ദേശസ്വയംഭരണവകുപ്പ് – ജീവനക്കാര്യം – ഡീലിമിറ്റേഷൻ കമ്മിഷൻ -ഡീലിമിറ്റേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് ‘സദ് സേവന രേഖ’ (Good Service Entry) നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- പാലക്കാട് ജില്ല-കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിലെ വിജിലൻസ് വകുപ്പിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഓവർസിയർ ഗ്രേഡ്-2 ശ്രീ.മനോജ് കെ.കെ. (PEN:683819)-യ്ക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.