2025 – 26 തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി പാലക്കാട് ജില്ല- മണ്ണാർക്കാട് നിയമസഭാ മണ്ഡലം മണ്ണാർകാട് മണ്ഡലത്തിൽ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ‘പാറപ്പുറം – കച്ചേരിപ്പറമ്പ് റോഡ് പുനരുദ്ധാരണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി.ഗീത.പി, ജൂനിയര്‍ അക്കൗണ്ടന്റ്, സബ് ട്രഷറി, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം-ശ്രീ.ബിജോയ് മോഹൻ കെ-യുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Utilization of ₹12 crore received as Reform Incentive Funds under AMRUT 2.0 for the year 2023–2024 – Sanction accorded – Orders issuedUtilization of ₹12 crore received as Reform Incentive Funds under AMRUT 2.0 for the year 2023–2024 – Sanction accorded – Orders issued
മണ്ഡലം 2024-25 -കൊല്ലം, ഇരവിപുരം നിയമസഭാ തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് പ്രവൃത്തി-കൊല്ലം കോർപ്പറേഷൻ-വടക്കേവിളസോൺ – ഓൾഡ് ബ്ളൂസ്റ്റാർ നഴ്സറി ജംഗ്ഷൻ കളീലിൽ ജംഗ്ഷന് അക്കരവിള ഓട നവീകരണം കവറിംഗ് സ്ളാബിടീൽ” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ബഹു. ഹൈക്കോടതി മുമ്പാകെ ശ്രീ. മുരളീധരൻ പി ഫയൽ ചെയ്ത WP(C) 19783/2025 നമ്പർ കേസിലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department- Judgment of the Hon’ble High Court in WP(C) No.28678/2022 dated 16/07/2025- Complied with-Orders issued.
തദ്ദേശ സ്വയംഭരണ വകുപ്പ് ബഡ്ജറ്റ് പ്രവൃത്തി- 2025-26 പാലക്കാട് ഒറ്റപ്പാലം നിയോജകമണ്ഡലം -ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് -‘ഒറ്റപ്പാലം മണ്ഡലത്തിലെ തണ്ണീർപന്തൽ തുമ്പക്കണ്ണി റോഡ്’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തലസ്ഥാന നഗര വികസന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽഎ.ആർ. 574/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Ref. 05/25 (17.10.2025) dated 22.10.2025 – Secretary, Tribunal for Local Self Government Institutions, Thiruvananthapuram – Answer the Reference 05/2025 – Forwarding of – Reg.