തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ്റെ പരിധിയിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട പ്രവർത്തികൾ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി കരാർ പ്രകാരമുള്ള തുക, തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്നും M/s ITI Palakkad Limited എന്ന സ്ഥാപനത്തിന് അനുവദിക്കുന്നതിനു പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊച്ചി കോർപ്പറേഷൻ-ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതിലെ ക്രമക്കേട്-അസി.എക്സി.എഞ്ചിനിയർ ശ്രീമതി ഷീജ എസ്.എസ്., ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി സന്ധ്യ പി.ബി. എന്നിവർക്കെതിരായ അച്ചടക്ക നടപടി -തീർപ്പാക്കി ഉത്തരവാകുന്നു.

ജീവനക്കാര്യം കോഴിക്കോട് ജില്ലാ ശുചിത്വ മിഷനിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം.) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന പൊതുഭരണ (സർവ്വീസസ്-എ) വകുപ്പിലെ അസിസ്റ്റന്റ് ആയ ശ്രീമതി. ഡെസ്ട്രി വി.യുടെ അന്യത്രസേവന കാലാവധി 04/06/2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ല. കുത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീ. രജിൻ ഗോപാൽ ആർ -ൻറെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.

ജനപ്രതിനിധി, ശ്രീമതി രേഷ്ട വി രാജുവിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.

2023-24 സാമ്പത്തിക വർഷത്തെ വിശദമായ ബജറ്റ് – തൃശ്ശൂർ ജില്ല- നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. എം. ഉഷയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. എം. ഉഷയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു. സ.ഉ.(സാധാ) നം.1172/2025/LSGD തീയതി,തിരുവനന്തപുരം, 13-05-2025
നഗരകാര്യം
നഗരകാര്യം
തലസ്ഥാന നഗരവികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്

പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം
പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം