മോഡിഫൈഡ് സെലക്ട് ലിസ്റ്റ് പ്രകാരം സീനിയോറിറ്റി പുതുക്കി നിശ്ചയിച്ചിട്ടുള്ള സൂപ്രണ്ടിങ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ തസ്തികകളിലെ ജീവനക്കാർക്ക് ടിയാളുകളുടെ ജൂനിയറിന് ഉദ്യോഗക്കയറ്റം ലഭിച്ച തീയതി പ്രാബല്യത്തിൽ നോഷണൽ പ്രമോഷൻ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

2024-25 സാമ്പത്തിക വർഷാവസാനം ലൈഫ് മിഷൻ്റെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും തിരിച്ചെടുത്ത 134,89,70,000 രൂപ 2025-26 സാമ്പത്തിക വർഷത്തേക്ക് ലൈഫ് മിഷന്റെ പി.എസ്.ടിഎസ്.ബി അക്കൗണ്ടിൽ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ത്രിപുരയിൽ നിന്നുള്ള 6-ാ ം ധനകാര്യ കമ്മീഷൻ്റെ സന്ദർശനം സർക്കാർതലത്തിലുള്ള ലെയ്‌സൺ ഓഫീസറെ നിയോഗിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊല്ലം ജില്ല ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ ക്ലാർക്ക് ശ്രീമതി രമ്യാകൃഷ്ണന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവാകുന്നു.

മഞ്ചേരി നഗരസഭയിലെ കച്ചേരിപ്പടി ഏരിയ വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.അഭിലാഷ്.കെ-യുടെ അസിസ്റ്റന്റ് ഡയറക്ടർ/ഇന്റേണൽ വിജിലൻസ് ഓഫീസർ തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ലയിലെ അനങ്ങനടി ഗ്രാമപഞ്ചായത്തിൽ കാലാവധിയ്ക്കു ശേഷവും കുടിവെള്ള വിതരണം ചെയ്ത നടപടി സാധുകരിച്ചും അധികമായി ചിലവായ തുക ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.

ശ്രീ. രാജേഷ് ടി.എൻ, ശ്രീമതി. ആശാ അജോയ് ഘോഷ് എന്നിവരുടെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം