എഞ്ചിനീയറിംഗ് വിഭാഗം കൊച്ചി കോർപറേഷൻ VC 05/2025/CRE നമ്പർ വിജിലൻസ് കേസ്- കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട പരതിയെ തുടർന്നുള്ള വിജിലൻസ് ട്രാപ്കേസിൽ അറസ്റ്റിലായ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി സ്വപ്ന എ.-യെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു.

കെ.യു.ആർ.ഡി.എഫ്.സി – ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ലഹരിവിപത്തിനെതിരെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കായിക കേരള യാത്രയുടെ ചെലവിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ബജറ്റ് വിഹിതം 2025-26 പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – 2021-22 സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥൻ ആയി വനിതകൾക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് (എസ്.സി.എസ്.പി) വിഭാഗത്തിൽ നിന്നും ഗുണഭോക്താവിന് നൽകിയതും ട്രാൻസ്ഫർ ക്രെഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ സസബ്സിഡി തുക പുനരനുവദിച്ച് ഉത്തരവാകുന്നു.

ശ്രീ. വി.എസ്‌. ശോഭന്‍കമാര്‍ സമർപ്പിച്ച പരാതി – 1994 ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ വകുപ്പ്‌ 271 ജെ പ്രകാരം, ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‌ റഫര്‍ ചെയ്ത്‌ ഉത്തരവ്‌ സംബന്ധിച്ച്_x000D_

ബജറ്റ് വിഹിതം 2025-26– പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – വനിതകള്‍ക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് –സബ്സിഡി തുക സംബന്ധിച്ച്

2025 മെയ് മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനും പെൻഷൻ കുടിശ്ശികയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം