ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുൻപാകെ ശ്രീമതി. എ.കെ ശ്രീദേവി, ജോയിൻ്റ് ബി.ഡി.ഒ (റിട്ട.) ഫയൽ ചെയ്ത OA(EKM) 416/2015 നമ്പർ കേസിന്മേലുള്ള 06.03.2024 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – SPCA (Society for Prevention and Cruelty to Animals) നിന്നും പ്യൂൺ തസ്തികയിൽ വിരമിച്ച ശ്രീ സുരേഷ് കുമാറിന് എക്സ് ഗ്രേഷ്യാ അലവൻസ്- അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

2024-25 സാമ്പത്തിക വർഷം “2515-00-102-29-PV” ശീർഷകത്തിൽ വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 230 കോടി രൂപയുടെ ആദ്യ ഗഡുവായി 46 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

എഞ്ചിനീയറിംഗ് വിഭാഗം കൊച്ചി കോർപറേഷൻ VC 05/2025/CRE നമ്പർ വിജിലൻസ് കേസ്- കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട പരതിയെ തുടർന്നുള്ള വിജിലൻസ് ട്രാപ്കേസിൽ അറസ്റ്റിലായ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി സ്വപ്ന എ.-യെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു.

കെ.യു.ആർ.ഡി.എഫ്.സി – ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം