വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) WP(C) No. 36503/2015 കേസിൽ അതോറിറ്റിയ്ക്കുവേണ്ടി ബഹു. ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ശ്രീ.എസ്. ശ്രീകുമാർ എന്നവർക്ക് വക്കീൽ ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) WP(C) No. 36503/2015 കേസിൽ അതോറിറ്റിയ്ക്കുവേണ്ടി ബഹു. ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ശ്രീ.എസ്. ശ്രീകുമാർ എന്നവർക്ക് വക്കീൽ ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
DPC(Lower)for LSGD(Urban)for 2025- Smt.Lali K , Joint Secretary, LSGD Authorised to attend the DPC meeting Orders Issued.

കേരളോൽസവം-2023-പത്തനംതിട്ട ജില്ലാപഞ്ചായത്ത്-തുക ചെലവഴിച്ചത് സംബന്ധിച്ച്

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. പ്രേംജിത്ത് പി. പി – യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരാവകുന്നു.

പാലക്കാട് ജില്ല, ചെർപ്പുളശ്ശേരി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

പാലക്കാട്, ചെർപ്പുളശ്ശേരി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്

മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ.ശരത് ബാബു സി .ആർ ന് മഹാരാജ ഹോസ്റ്റൽ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ അഭിനയിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.

2022-23 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് -ഷൊർണൂർ നിയോജകമണ്ഡലം ‘വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടക്കാപുത്തൂർ കരണങ്ങാട്ടിൽ ലിങ്ക് റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.