കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
സാംസ്കാരികോത്സവത്തിന് തുക പുറപ്പെടുവിക്കുന്നു. കതിരൂർ ഗ്രാമപഞ്ചായത്തിലെ പൊന്ന്യത്തങ്കം ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ്

നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ 2025ലെ ഡി.പി.സി (ലോവർ), ഡി.പി.സി (ഹയർ) യോഗങ്ങൾ ചേരുന്നതിന് സർക്കാർ പ്രതിനിധിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോട്ടയം മുനിസിപാലിറ്റിയിലെ ഡ്രൈവർമാരുടെ റെസ്റ്റ്റൂമിൻ്റെ മേൽക്കൂര നിർമ്മാണത്തിലെ അഴിമതി-വിജിലൻസ് മിന്നൽ പരിശോധന റിപ്പോർട്ട്- ഉത്തരവാദികളായ മുൻ മൂന്നാംഗ്രേഡ്‌ഓവർസീയർ ശ്രീ. ജോജി ജോസ് വി.ജെ., മുൻ അസിസ്റ്റൻ്റ്എൻജിനീയർ ശ്രീ. ജീവൻ പി., മുൻ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ്എൻജിനീയർ ശ്രീ.രാജീവ് ആർ. എന്നിവർക്കെതിരെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 പ്രകാരമുള്ള അച്ചടക്കനടപടി-തീർപ്പാക്കി ഉത്തരവാകുന്നു.

കേരള പി.എം.സി. ഇലക്ട്രിക്കൽ കോൺട്രാക്ടേർസ് അസോസിയേഷൻ ബഹു. ഹൈക്കോടതി മുൻപാകെ സമർപ്പിച്ച W.P.(C) No.34210/2024-നമ്പർ ഹർജിന്മേലുള്ള 28.02.2025-ലെ നമ്പർ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന ശ്രീ. അശോകൻ കോട്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും കൈപ്പറ്റിയ തുകയിൽ 4762/- രൂപയ്ക്കു സാധൂകരണാനുമതി നൽകിയും, 1738/- രൂപ തിരികെ അടക്കാൻ നിർദ്ദേശം നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.അതുൽരാജ് എസ് കെ, അസിസ്റ്റന്റ്, ധനകാര്യവകുപ്പ് എന്നവരെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ.അതുൽരാജ് എസ് കെ, അസിസ്റ്റന്റ്, ധനകാര്യവകുപ്പ് എന്നവരെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി ഇന്ദു വിജയനാഥ്, സീനിയർ ടൗൺ പ്ലാനർക്ക് അഡീഷണൽ ചീഫ് ടൗൺ പ്ലാനർ തസ്തികയിലേയ്ക്ക് താല്ക്കാലിക സ്ഥാനക്കയറ്റവും നിയമനവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു