കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണൽ ഓഫീസ് പരിധിയിലുമുള്ള തീരദേശ സംരക്ഷണ മേഖലയിൽ അനധികൃത കെട്ടിടങ്ങൾ പണിത് റിസോർട്ടുകളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അച്ചടക്കനടപടി – ശാസന നൽകി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ (പഞ്ചായത്ത്) വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്
തദ്ദേശ സ്വയംഭരണ (പഞ്ചായത്ത്) വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നൽകി പുറപ്പെടുവിക്കുന്നു. ഉത്തരവ്
തലസ്ഥാന വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 252/2010 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക ‘4217-60-80093-Payment of Compensation in LAR Cases’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നത് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 252/2010 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക ‘4217-60-80093-Payment of Compensation in LAR Cases’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നത് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം-ബൈപ്പാസ് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 476/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനും, ബാലൻസ് ബന്ധപ്പെട്ട കക്ഷികൾക്ക് അനുവദിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം-ബൈപ്പാസ് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 476/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനും, ബാലൻസ് ബന്ധപ്പെട്ട കക്ഷികൾക്ക് അനുവദിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുഷ. വി യ്ക്ക് 2024 സെപ്റ്റബർ 27 ന് ഡൽഹിയിൽ വച്ച് നടന്ന ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുക്കുവാൻ നടത്തിയ വിമാന യാത്രയ്ക്ക് സാധൂകരണം നൽ കിയും, ചിലവിനത്തിൽ ആവശ്യമായ 23,562/- രൂപ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അനുവദിച്ച് നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
കോഴിക്കോട് ജില്ല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുഷ. വി യ്ക്ക് 2024 സെപ്റ്റബർ 27 ന് ഡൽഹിയിൽ വച്ച് നടന്ന ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുക്കുവാൻ നടത്തിയ വിമാന യാത്രയ്ക്ക് സാധൂകരണം നൽ കിയും, ചിലവിനത്തിൽ ആവശ്യമായ 23,562/- രൂപ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അനുവദിച്ച് നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. ശ്രീവിദ്യ എൻ എം, ക്ലർക്ക്, ഐ സി ഡി എസ്, കല്ല്യാശ്ശേരി അഡിഷണൽ എന്നവരെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. ശ്രീവിദ്യ എൻ എം, ക്ലർക്ക്, ഐ സി ഡി എസ്, കല്ല്യാശ്ശേരി അഡിഷണൽ എന്നവരെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് ജില്ല ,കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീമതി. അനുഷ. വി യ്ക്ക് 2024 സെപ്റ്റബര്‍ 27 ന് ഡല്‍ഹിയില്‍ വച്ച് നടന്ന ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തതിന് നടത്തിയ വിമാന യാത്രയ്ക്ക് സാധൂകരണം നല്‍കിയും, ചിലവിനത്തിൽ ആവശ്യമായ 23,562/- രൂപ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അനുവദിച്ച് നല്‍കിക്കൊണ്ട് ഉത്തരവ് സംബന്ധിച്ച്

കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം
തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച്
കുടുംബശ്രീ-ജീവനക്കാര്യം
കുടുംബശ്രീ-ജീവനക്കാര്യം