തദ്ദേശ സ്വയംഭരണ വകുപ്പ് – നവകേരളത്തിന് ജനകീയാസൂത്രണം – സാർവത്രിക പാലിയേറ്റിവ് പരിചരണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – Pollution of Vembanad Lake- Interim order dated 27.10.25 of NGT in MA No. 58/2024 in OA No.147/2022 – Strengthening of enforcement to close illegal drains-Compliance – Orders issued
ശ്രീ.ശ്രീ.സുഗതകമാര്.എം. ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM)1102/2020 നമ്പര്‍ കേസിലെ 25.03.2025 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
Local Self Government Department – Cochin Smart Mission Limited (CSML) – Reconstitution of Board of Directors – Orders Issued.
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം -കൊച്ചി നഗരസഭയിലെ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ആയ ശ്രീ. ജയചന്ദ്രന്‍. കെ. കെ. യ്ക്ക് അനുവദിച്ച പലിശരഹിത മെഡിക്കല്‍ അഡ്വാന്‍സ് ക്രമീകരിക്കുന്നതിന് അനുമതി നല്‍കി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ – കൊച്ചിൻ കാർണിവൽ 2023-24 – തനതു ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ഠാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- ജീവനക്കാര്യം- കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലെ അസ്സിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. ഷജിൽ ടി-യുടെ ചികിത്സയ്ക്കു മെഡിക്കൽ റീഇംബേഴ്സ്മെന്റ് അനുവദിച്ച്, ഉത്തരവു പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – തകരപ്പറമ്പ് – ഈഞ്ചക്കൽ എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 475/2008 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.