പാലക്കാട് ജില്ല- കൊപ്പം ഗ്രാമപഞ്ചായത്തിൽ മണ്ണ് നീക്കം ചെയ്യുന്നതിനായി 0853-00-102-99-04 (Director of Panchayats) എന്ന ശീർഷകത്തിൽ തെറ്റായി ഒടുക്കിയ തുക റീഫണ്ട്-അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – MKSP-IFC – SNA SPARSH – Mother Sanction – Release of the balance amount of 2nd tranche of 1st installment of Central share along with corresponding State share for the FY 2025-26 for the implementation of MKSP in the State – Sanction accorded – Orders issued.
തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ് പ്രവൃത്തി – 2025 – 26 – കണ്ണൂർ ജില്ല- ഇരിക്കൂർ നിയോജക മണ്ഡലം- “നടുവിൽ ഗ്രാമപഞ്ചായത്തിലെ വെള്ളാട് തേർമല ഹിപ്പിക്കവല റോഡിൽ വെള്ളാട് മുതൽ തേർമല ജംഗ്ഷൻ വരെ 40 mm BC ചെയ്ത് നവീകരിക്കൽ” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് – “ചെങ്ങന്നൂർ പെരുമ” എന്ന പേരിൽ നടത്തപ്പെടുന്ന കലാ സാംസ്ക്കാരിക പരിപാടികളുടെ നടത്തിപ്പിലേക്ക് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് കാസർഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ആശ്രയ പദ്ധതി-ഭവന നിർമ്മാണം -അക്കൗണ്ടിലുള്ള തുക വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
ശ്രീ. സരസന് ലഭിച്ച ഭവന നിര്‍മ്മാണ ധനസഹായത്തിന്റെ പലിശ ഒഴിവാക്കി മുതല്‍ മാത്രം തിരിച്ചടച്ച് കരാര്‍ റദ്ദുചെയ്തു കൊണ്ട് വീട് വില്‍ക്കുന്നതിന് പ്രത്യേക അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ട്രൈബ്യൂണൽ കാര്യാലയത്തിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന ശ്രീമതി. ഷീബാറാണി കെ.എൽ.-ൻ്റെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.