ശുചിത്വ മിഷനിലെ കൊല്ലം ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം.) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന മലപ്പുറം താനൂർ, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് ഹെഡ് അക്കൗണ്ടന്റായ ശ്രീ. വിനോദ്. ആർ.ൻ്റെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

ശുചിത്വ മിഷനിലെ കൊല്ലം ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം.) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന മലപ്പുറം താനൂർ, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് ഹെഡ് അക്കൗണ്ടന്റായ ശ്രീ. വിനോദ്. ആർ.ൻ്റെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിജിലൻസ് വിംഗ്- സാങ്കേതിക വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും പൊതുഭരണ അക്കൗണ്ട്സ് വകുപ്പിലെ ‘2052-Secretariat General Service’ എന്ന ശീർഷകത്തിൽ നിന്നും നൽകി വരുന്നത് മാറ്റി ‘2217’ മേജർ ഹെഡിൽ ഉൾപ്പെടുത്തി പുതിയ ശീർഷകം തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിജിലൻസ് വിംഗ്- സാങ്കേതിക വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും പൊതുഭരണ അക്കൗണ്ട്സ് വകുപ്പിലെ ‘2052-Secretariat General Service’ എന്ന ശീർഷകത്തിൽ നിന്നും നൽകി വരുന്നത് മാറ്റി ‘2217’ മേജർ ഹെഡിൽ ഉൾപ്പെടുത്തി പുതിയ ശീർഷകം തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊല്ലം ജില്ലയിലെ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ സജീവ്.കെ-യുടെ ഭാര്യയും ആശ്രിതയുമായ ശ്രീമതി.മഞ്ചു ആർ ന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.

Release of an amount of Rs.5,25,00,000/-(Rupees Five Crore Twenty-Five Lakh only) towards the 1 st_x000D_ installment of incentive for 15 STPs under Jal Hi Amrit initiative, AMRUT 2.0, through SNA SPARSH – Sanction accorded – Orders issued._x000D_

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം