ശ്രീ.അബ്ദുൾ മാലിക്ക് കെ.വി. ചീഫ് ടൗൺ പ്ലാനർ (Rtd)-ക്ക് ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
ശ്രീ.അബ്ദുൾ മാലിക്ക് കെ.വി. ചീഫ് ടൗൺ പ്ലാനർ (Rtd)-ക്ക് ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
Project of Thrissur Municipal Corporation under Tranche I of UIDF Scheme – Restoration of natural water resource by protecting natural drains – sidewall construction at Kotteppadam (Div-17) (proposal ID: KER2023-24000015) – Administrative Sanction accorded- Orders issued

തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അരുൺ. വി [PEN No.686170]-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അരുൺ. വി [PEN No.686170]-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി. ധന്യ. ടി. വി PEN No.670999) -യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി. ധന്യ. ടി. വി PEN No.670999) -യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. അശ്വതി അശോക്, വില്ലേജ് അസിസ്റ്റൻ്റ്/ എൽ .ഡി ക്ലർക്ക്, പട്ടിത്തറ വില്ലജ് ഓഫീസ്, പട്ടാമ്പി, പാലക്കാട് എന്നവരുടെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. അശ്വതി അശോക്, വില്ലേജ് അസിസ്റ്റൻ്റ്/ എൽ .ഡി ക്ലർക്ക്, പട്ടിത്തറ വില്ലജ് ഓഫീസ്, പട്ടാമ്പി, പാലക്കാട് എന്നവരുടെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. ചേതന ചിദംബരം, ക്ലർക്ക്, മുളവുകാട് ഗ്രാമപഞ്ചായത്ത്, എറണാകുളം എന്നവരെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. ചേതന ചിദംബരം, ക്ലർക്ക്, മുളവുകാട് ഗ്രാമപഞ്ചായത്ത്, എറണാകുളം എന്നവരെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് -കെട്ടിടം ഇല്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് കോട്ടായി ഗ്രാമപഞ്ചായത്തിലെ ഐ.പി.പി. സബ്സെൻ്റർ പുളിനെല്ലി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ മുല്ലശ്ശേരി സബ്സെന്റ്റർ എന്നിവയ്ക്ക് അനുവദിച്ച ഫണ്ട്, യഥാക്രമം കരിയംകോട് സബ്സെന്റർ, പെരുവല്ലൂർ ഫാമിലി വെൽനസ് സെൻ്റർ എന്നിവയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് -കെട്ടിടം ഇല്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് കോട്ടായി ഗ്രാമപഞ്ചായത്തിലെ ഐ.പി.പി. സബ്സെൻ്റർ പുളിനെല്ലി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ മുല്ലശ്ശേരി സബ്സെന്റ്റർ എന്നിവയ്ക്ക് അനുവദിച്ച ഫണ്ട്, യഥാക്രമം കരിയംകോട് സബ്സെന്റർ, പെരുവല്ലൂർ ഫാമിലി വെൽനസ് സെൻ്റർ എന്നിവയ്ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പുതിയ 6303 ഇരുചക്രവാഹനം വാങ്ങുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പുതിയ 6303 ഇരുചക്രവാഹനം വാങ്ങുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി. ഹോസ്പിറ്റൽ കുമാരപുരം – പൂന്തി – അണമുഖം – എൻ.എച്ച്. ബൈപ്പാസ് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.462/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 Payment of Compensation in LAR Cases ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Release of an amount of Rs.5,25,00,000/-(Rupees Five Crore Twenty-Five Lakh only) towards the 1st installment of incentive for 15 STPs under Jal Hi Amrit initiative, AMRUT 2.0, through SNA SPARSH – Sanction accorded – Orders issued