ശ്രീ.പ്രദീപ് കുമാർ.പി.എസ്, എച്ച്. എസ്.എസ്.റ്റി, പി.എസ്.എൻ.എം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ, പേരൂർക്കട എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.പ്രദീപ് കുമാർ.പി.എസ്, എച്ച്. എസ്.എസ്.റ്റി, പി.എസ്.എൻ.എം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ, പേരൂർക്കട എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം ജില്ല-എടരിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. ഷൈജു പട്ടയിൽ-ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു

മലപ്പുറം ജില്ല-എടരിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. ഷൈജു പട്ടയിൽ-ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.

വിവരാവകാശ നിയമം 2005 തദ്ദേശ സ്വയംഭരണ (ഇ.ജി) വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിവരാവകാശ നിയമം 2005 തദ്ദേശ സ്വയംഭരണ (ഇ.ജി) വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കാസർഗോഡ് ജില്ലയിൽ പി.എം.ജി.എസ്.വൈ III പ്രകാരം നിർമാണം പൂർത്തീകരിച്ച പാക്കേജ് നമ്പർ കെ.ആർ 05-61 പൈക്ക-മല്ലം-ബോവിക്കാനം റോഡിൽ പാർശ്വഭിത്തി നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസർഗോഡ് ജില്ലയിൽ പി.എം.ജി.എസ്.വൈ III പ്രകാരം നിർമാണം പൂർത്തീകരിച്ച പാക്കേജ് നമ്പർ കെ.ആർ 05-61 പൈക്ക-മല്ലം-ബോവിക്കാനം റോഡിൽ പാർശ്വഭിത്തി നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 തിരുവനന്തപുരം നഗരസഭയിൽ -തൈക്കാട് വില്ലേജിലെ നന്ദാവനത്തുള്ള ട്രാഫിക് സിഗ്നൽ മെയിൻ്റനൻസ് ആന്റ്റ് മോണിറ്ററിംഗ് സെന്ററിന്റെ കെട്ടിടത്തിന് ചട്ടം 3(4) പ്രകാരം ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഐ.കെ.എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷനായ ശ്രീമതി. ടിമ്പിൾ മാഗി പി.എസ് സർക്കാരിനെ പ്രതിനിധീകരിച്ച് Governance Now 11 th Edition PSU Awards e Excellence In Innovation വിമാനയാത്ര നടത്തിയ നടപടി സാധൂകരിച്ച് ഉത്തരവ് പറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 146/07 നമ്പർ കേസിലെ ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായി ബാലൻസ് വിധിക്കടത്തുക തിരുവനന്തപുരം ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 146/07 നമ്പർ കേസിലെ ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായി ബാലൻസ് വിധിക്കടത്തുക തിരുവനന്തപുരം ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് – മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ  30.04.2025 – ലെ 7/1, 20.05.2025- ലെ 12/1 എന്നീ തീരുമാനങ്ങൾ സ്റ്റേ ചെയ്തുകൊണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിന് റഫർ ചെയ്തു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് – മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ  30.04.2025 – ലെ 7/1, 20.05.2025- ലെ 12/1 എന്നീ തീരുമാനങ്ങൾ സ്റ്റേ ചെയ്തുകൊണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിന് റഫർ ചെയ്തു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം