ശുചിത്വ മിഷൻ സ്വച്ച് സർവ്വേക്ഷൻ (ഗ്രാമീൺ) 2025 ന്റെ -പ്രവർത്തനങ്ങളുടെ പരിശീലന പരിപാടികളുടെ ഭാഗമായി 09.06.2025 ന് ന്യൂഡൽഹിയിൽ വച്ച് നടന്ന ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ശുചിത്വ മിഷൻ സ്വച്ച് സർവ്വേക്ഷൻ (ഗ്രാമീൺ) 2025 ന്റെ -പ്രവർത്തനങ്ങളുടെ പരിശീലന പരിപാടികളുടെ ഭാഗമായി 09.06.2025 ന് ന്യൂഡൽഹിയിൽ വച്ച് നടന്ന ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി -മ്യൂസിയം-തമ്പാനൂർ-ഓവർബ്രിഡ്ജ് റോഡ് വികസനം – എൽ.എ.ആർ.562/08-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക കക്ഷികൾക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി -മ്യൂസിയം-തമ്പാനൂർ-ഓവർബ്രിഡ്ജ് റോഡ് വികസനം – എൽ.എ.ആർ.562/08-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക കക്ഷികൾക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ലൈഫ് ഭൂരഹിത ഭവന രഹിത ഗുണഭോക്താവായ അനൂപ് ബി. ഇന്ദ്രൻ, കാവുളളതിൽ, ഈരേഴ തെക്കിന് ലൈഫ് ചിറ്റിലപ്പിള്ളി പദ്ധതി പ്രകാരം അനുവദിച്ച ഭൂമി ശ്രീമതി സുലേഖ ഭായി സജിന് നൽകി കൊണ്ട് പകരം ഭൂമി നൽകുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതലയിൽ നിന്ന് ശ്രീ.കെ.കെ മനോജ്, അസിസ്റ്റന്റ് ഡയറക്ടർ- വിടുതൽ നൽകി- ഉത്തരവ് പൂറപ്പെടുവിക്കുന്നു.

വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതലയിൽ നിന്ന് ശ്രീ.കെ.കെ മനോജ്, അസിസ്റ്റന്റ് ഡയറക്ടർ- വിടുതൽ നൽകി- ഉത്തരവ് പൂറപ്പെടുവിക്കുന്നു.

വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച ശ്രീ. ഷെയ്ക് അബ്ദുൾ സക്കീർ എസ് -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു

വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച ശ്രീ. ഷെയ്ക് അബ്ദുൾ സക്കീർ എസ് -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു .

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം