വിശാല കൊച്ചി വികസന അതോറിറ്റി ലീഗൽ അഡ്വൈസറുടെ കരാർ കാലാവധി വ്യവസ്ഥകളോടുകൂടി ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
വിശാല കൊച്ചി വികസന അതോറിറ്റി ലീഗൽ അഡ്വൈസറുടെ കരാർ കാലാവധി വ്യവസ്ഥകളോടുകൂടി ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 എറണാകുളം ജില്ലയിൽ എടത്തല ഗ്രാമപഞ്ചായത്തിലെ നൊച്ചിമ ഗവ. ഹൈസ്കൂളിന് ചട്ടം 3(4)(a) പ്രകാരം കവറേജിൽ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 എറണാകുളം ജില്ലയിൽ എടത്തല ഗ്രാമപഞ്ചായത്തിലെ നൊച്ചിമ ഗവ. ഹൈസ്കൂളിന് ചട്ടം 3(4)(a) പ്രകാരം കവറേജിൽ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അനിൽകുമാർ. എൻ [PEN No.684525]-ൻ്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ല – മലബാർ റിവർ ഫെസ്റ്റിവൽ – അന്താരാഷ്ട്ര കയാക്കിംഗ് ഫെസ്റ്റിവൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
കോഴിക്കോട് ജില്ല – മലബാർ റിവർ ഫെസ്റ്റിവൽ – അന്താരാഷ്ട്ര കയാക്കിംഗ് ഫെസ്റ്റിവൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം ജില്ല – കോട്ടപ്പടി ഏരിയ മലപ്പുറം നഗരസഭ – വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
മലപ്പുറം ജില്ല – കോട്ടപ്പടി ഏരിയ മലപ്പുറം നഗരസഭ – വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള പഞ്ചായത്ത് രാജ് ആക്ട് 1994 മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 12.09.2024-ലെ 7(1) നമ്പർ തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ബഹു. ട്രൈബ്യൂണലിന് റഫർ ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള പഞ്ചായത്ത് രാജ് ആക്ട് 1994 മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 12.09.2024-ലെ 7(1) നമ്പർ തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ബഹു. ട്രൈബ്യൂണലിന് റഫർ ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Write-shop for preparation of module for Gram-Rozgar Sahayak’ during 29th-30th April, 2025 – Deputation of officers – Ex post facto sanction accorded – Orders issued
Write-shop for preparation of module for Gram-Rozgar Sahayak’ during 29th-30th April, 2025 – Deputation of officers – Ex post facto sanction accorded – Orders issued
ശുചിത്വമിഷൻ-പുതിയ വാഹനം വാങ്ങുന്നത് സംബന്ധിച്ച്
ശുചിത്വമിഷൻ-പുതിയ വാഹനം വാങ്ങുന്നത് സംബന്ധിച്ച്
വിശാലകൊച്ചി വികസന അതോറിറ്റി-ജീവനക്കാര്യം
വിശാലകൊച്ചി വികസന അതോറിറ്റി-ജീവനക്കാര്യം
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-എറണാകുളം-എടത്തല ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019-എറണാകുളം-എടത്തല ഗ്രാമപഞ്ചായത്ത്-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്