സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി സേവനമനുഷ്ഠിക്കുന്ന എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമ പഞ്ചായത്തിലെ ക്ലർക്ക് ആയ ശ്രീമതി. ആതിര മോഹൻ എം.എസ്‌-ൻ്റെ അന്യത്ര സേവനകാലാവധി 01.08.2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി സേവനമനുഷ്ഠിക്കുന്ന എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമ പഞ്ചായത്തിലെ ക്ലർക്ക് ആയ ശ്രീമതി. ആതിര മോഹൻ എം.എസ്‌-ൻ്റെ അന്യത്ര സേവനകാലാവധി 01.08.2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ 2025 ജൂലൈ 17,18 തീയതികളിൽ തിരുവനന്തപുരത്ത് പഞ്ചായത്ത് ഭവനിൽ വച്ച് സംഘടിപ്പിക്കുന്ന ദ്വിദിന വയോജന സംഗമവുമായി ബന്ധപ്പെട്ട് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ 2025 ജൂലൈ 17,18 തീയതികളിൽ തിരുവനന്തപുരത്ത് പഞ്ചായത്ത് ഭവനിൽ വച്ച് സംഘടിപ്പിക്കുന്ന ദ്വിദിന വയോജന സംഗമവുമായി ബന്ധപ്പെട്ട് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തൃശൂർ നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ.കൃഷ്ണരാജ്.കെ.-യ്ക്ക് പഠനാവശ്യത്തിന് ശൂന്യവേതനാവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു

തൃശൂർ നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ.കൃഷ്ണരാജ്.കെ.-യ്ക്ക് പഠനാവശ്യത്തിന് ശൂന്യവേതനാവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ ജില്ലയിൽ വെച്ച് 2024 ഡിസംബർ മാസം സംഘടിപ്പിച്ച ‘ഭരണിക്കാവ്ഫെസ്റ്റ്’ എന്ന പ്രദർശന വിപണന മേളയുടെ നടത്തിപ്പ് ചെലവുകൾക്കായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വിനിയോഗിക്കുവാൻ യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ആലപ്പുഴ ജില്ലയിൽ വെച്ച് 2024 ഡിസംബർ മാസം സംഘടിപ്പിച്ച ‘ഭരണിക്കാവ്ഫെസ്റ്റ്’ എന്ന പ്രദർശന വിപണന മേളയുടെ നടത്തിപ്പ് ചെലവുകൾക്കായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വിനിയോഗിക്കുവാൻ യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീമതി. ഹസീന. എച്ച്-ന് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീമതി. ഹസീന. എച്ച്-ന് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം