തലസ്ഥാന നഗര വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 88/2005, 330/2010, 589/2010, 593/2009, 787/2008 എന്നീ കേസുകളിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 88/2005, 330/2010, 589/2010, 593/2009, 787/2008 എന്നീ കേസുകളിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ദേവികുളം ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിയായ ശ്രീ. ജയിൻ പി.ആർ.-നെ ബഹു. കേരള ഹൈക്കോടതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ (പഞ്ചായത്ത് വിഭാഗം) ലെയ്‌സൺ ഓഫീസർ തസ്തികയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

ദേവികുളം ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിയായ ശ്രീ. ജയിൻ പി.ആർ.-നെ ബഹു. കേരള ഹൈക്കോടതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ (പഞ്ചായത്ത് വിഭാഗം) ലെയ്‌സൺ ഓഫീസർ തസ്തികയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. രാജീവ് കെ. ആർ-ന്റെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. രാജീവ് കെ. ആർ-ന്റെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമവ്യവസായ കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും 100 ശതമാനം സബ്‌സിഡി പുനഃസ്ഥാപിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു

ഖാദി യൂണിറ്റുകൾക്ക് ഖാദി ഗ്രാമവ്യവസായ കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ചർക്കകളും തറികളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും 100 ശതമാനം സബ്‌സിഡി പുനഃസ്ഥാപിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

ബഡ്‌ജറ്റ് – 2020-21 – പാലക്കാട് – പട്ടാമ്പി നിയമസഭാ മണ്ഡലം -“ഗ്രാമീണ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുക” എന്ന പ്രവൃത്തികളിൽ ഉൾപ്പെട്ട 4 പ്രവൃത്തികളുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ബഡ്‌ജറ്റ് – 2020 – 21 – പാലക്കാട് – പട്ടാമ്പി നിയമസഭാ മണ്ഡലം -“ഗ്രാമീണ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുക” എന്ന പ്രവൃത്തികളിൽ ഉൾപ്പെട്ട 4 പ്രവൃത്തികളുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം ജില്ല-മങ്കട ബ്ലോക്ക് പഞ്ചായത്ത്-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്-പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച്

മലപ്പുറം ജില്ല-മങ്കട ബ്ലോക്ക് പഞ്ചായത്ത്-പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്-പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം